21.6 C
Iritty, IN
November 21, 2024
  • Home
  • Iritty
  • ആ​റ​ളംഫാ​മി​ന്‍റെ ര​ക്ഷ​യ്ക്ക് അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ വേ​ണം: ക​ർ​ഷ​ക മോ​ർ​ച്ച
Iritty

ആ​റ​ളംഫാ​മി​ന്‍റെ ര​ക്ഷ​യ്ക്ക് അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ വേ​ണം: ക​ർ​ഷ​ക മോ​ർ​ച്ച

ക​ണ്ണൂ​ർ: ആ​റ​ളം ഫാ​മി​ൽ കോ​ടി​ക​ൾ മു​ട​ക്കി വൈ​വി​ധ്യ​വ​ത്ക​ര​ണം ന​ട​ത്തു​മ്പോ​ൾ ഫാം ​കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത കാ​ര​ണം ന​ശീ​ക​ര​ണ​ത്തി​ന്‍റെ പാ​ത​യി​ലാ​ണെ​ന്ന് ക​ർ​ഷ​ക മോ​ർ​ച്ച ജി​ല്ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു.
കാ​ട്ടാ​ന​ക​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി പ്ര​ഖ്യാ​പി​ച്ച 22 കോ​ടി​യു​ടെ ആ​ന മ​തി​ൽ നി​ർ​മാ​ണം എ​ത്ര​യും പെ​ട്ടെ​ന്ന് ആ​രം​ഭി​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക മോ​ർ​ച്ച ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​കെ .ര​മേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​വി. സു​ധീ​ർ ബാ​ബു, മ​നോ​ഹ​ര​ൻ വ​യോ​റ, കൂ​ട്ട ജ​യ​പ്ര​കാ​ശ്, ബാ​ല​ൻ ഇ​രി​ക്കൂ​ർ, ബി​നി​ൽ ക​ണ്ണൂ​ർ, പ്ര​ഭാ​ക​ര​ൻ വ​ള്ളാ​യി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Related posts

പി.എന്‍. പണിക്കര്‍ അനുസ്മരണവും വായനാ മാസാചരണവും

Aswathi Kottiyoor

സോ​ളാ​ര്‍ വേലിക്കായി ടെ​ൻ​ഡ​ർ

Aswathi Kottiyoor

വീർപ്പാട് എസ് എൻ കോളേജ് ഒറ്റക്കെട്ടായി സംരക്ഷിക്കും; സംരക്ഷണ സമിതി

Aswathi Kottiyoor
WordPress Image Lightbox