22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • അ​ധ്യാ​പ​ക​രുടെ കോ​വി​ഡ് ഡ്യൂ​ട്ടി​ ഒ​ഴി​വാ​ക്ക​ണമെന്നു വിദ്യാഭ്യാസ വകുപ്പ്
Kerala

അ​ധ്യാ​പ​ക​രുടെ കോ​വി​ഡ് ഡ്യൂ​ട്ടി​ ഒ​ഴി​വാ​ക്ക​ണമെന്നു വിദ്യാഭ്യാസ വകുപ്പ്

സം​​​സ്ഥാ​​​ന​​​ത്തെ അ​​​ധ്യാ​​​പ​​​ക​​​രെ കോ​​​വി​​​ഡ് ഡ്യൂ​​​ട്ടി​​​യി​​​ൽനി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കാ​​​ൻ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ നി​​​ർ​​ദേ​​ശം. പ്ല​​​സ് വ​​​ൺ മോ​​​ഡ​​​ൽ പ​​​രീ​​​ക്ഷ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ലും ഓ​​​ൺ​​​ലൈ​​​ൻ ക്ലാ​​​സു​​​ക​​​ൾ​​​ക്ക് അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ സാ​​​ന്നി​​​ധ്യം അ​​​നി​​​വാ​​​ര്യ​​​മാ​​​യി തീ​​​ർ​​​ന്നി​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ലു​​​മാ​​​ണി​​​തെ​​​ന്നാ​​​ണു വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്ക് ന​​​ൽ​​​കി​​​യ നി​​​ർ​​​ദേ​​​ശം.

Related posts

പേ വിഷബാധ മരണം ഒഴിവാക്കാൻ പ്രത്യേക കർമ്മപരിപാടി: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

ഹാപ്പി ഡ്രിങ്ക്സ് ‘ ശ്രദ്ധേയമായി.

Aswathi Kottiyoor

ബോധരഹിതയായി വീണ് അനുപമ; കുഞ്ഞിന്റെ ഡിഎൻഎ പരിശോധന ഇന്ന്.

Aswathi Kottiyoor
WordPress Image Lightbox