24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലേ​ക്ക് എ​ട്ട് ജ​ഡ്ജി​മാ​രെ ശി​പാ​ർ​ശ ചെ​യ്ത് സു​പ്രീം​കോ​ട​തി
Kerala

കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലേ​ക്ക് എ​ട്ട് ജ​ഡ്ജി​മാ​രെ ശി​പാ​ർ​ശ ചെ​യ്ത് സു​പ്രീം​കോ​ട​തി

കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലേ​ക്ക് എ​ട്ട് ജ​ഡ്ജി​മാ​രെ ശി​പാ​ർ​ശ ചെ​യ്ത് സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യം. നാ​ല് അ​ഭി​ഭാ​ഷ​ക​രും നാ​ല് ജു​ഡീ​ഷ​ൽ ഓ​ഫീ​സ​ർ​മാ​രു​മാ​ണ് പ​ട്ടി​ക​യി​ൽ. നി​യ​മ​നം സം​ബ​ന്ധി​ച്ച ഫ​യ​ൽ സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യം കേ​ന്ദ്ര സ​ർ​ക്കാ​രി​ന് അ​യ​ച്ചു.

അ​ഭി​ഭാ​ഷ​ക​രാ​യ ശോ​ഭ അ​ന്ന​മ്മ ഈ​പ്പ​ൻ , സ​ഞ്ജി​ത ക​ല്ലൂ​ർ അ​റ​യ്ക്ക​ൽ , ബ​സ​ന്ത് ബാ​ലാ​ജി, ടി.​കെ. അ​ര​വി​ന്ദ കു​മാ​ർ ബാ​ബു എ​ന്നി​വ​രും ജു​ഡീ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രാ​യ സി. ​ജ​യ​ച​ന്ദ്ര​ൻ, സോ​ഫി തോ​മ​സ്, പി.​ജി. അ​ജി​ത് കു​മാ​ർ, സി.​എ​സ്. സു​ധ എ​ന്നി​വ​രെ​യാ​ണ് ശി​പാ​ർ​ശ ചെ​യ്തി​രി​ക്കു​ന്ന​ത്.

Related posts

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം : ഓൺലൈൻ മത്സരങ്ങൾ

Aswathi Kottiyoor

*അടക്കാത്തോട്ടിലെ പുലിയിളക്കൽ സന്തോഷിന്റെ മരണം കൊലപാതമെന്ന് കുടുംബം*

Aswathi Kottiyoor

സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിന്‌ തൊഴിൽമേളകൾ സംഘടിപ്പിക്കും: മന്ത്രി ആർ ബിന്ദു

Aswathi Kottiyoor
WordPress Image Lightbox