27.5 C
Iritty, IN
October 6, 2024
  • Home
  • Iritty
  • റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ടിഫിന്‍ ബോക്‌സ് പോലീസെത്തി പരിശോധിച്ചു
Iritty

റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ടിഫിന്‍ ബോക്‌സ് പോലീസെത്തി പരിശോധിച്ചു

ഇരിട്ടി:റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ  ടിഫിന്‍ ബോക്‌സ് പോലീസെത്തി പരിശോധിച്ചു. ആറളം കളരിക്കാട് പെട്രോള്‍ പമ്പിന് സമീപത്താണ് റോഡരികില്‍ ഒട്ടിച്ച നിലയില്‍ ടിഫിന്‍ ബോക്‌സ് കണ്ടത്.ബോംബാണെന്ന് കരുതി നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആറളം എസ്‌ഐയുടെ നേതൃത്വത്തില്‍ പൊലീസ് എത്തി പരിശോധന നടത്തി സ്‌പോടക വസ്തുവല്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

Related posts

പടിയൂരിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവം – പ്രതി അറസ്റ്റിൽ

Aswathi Kottiyoor

വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു.

Aswathi Kottiyoor

തില്ലങ്കേരിയിൽ കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദിലുമായി യുവാവ് പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox