26.5 C
Iritty, IN
June 30, 2024
  • Home
  • Iritty
  • ഇരിട്ടി കീഴൂർ മഹാദേവക്ഷേത്രത്തിനു സമീപം കോളങ്കട ലക്ഷ്മിയമ്മ (76) അന്തരിച്ചു.
Iritty

ഇരിട്ടി കീഴൂർ മഹാദേവക്ഷേത്രത്തിനു സമീപം കോളങ്കട ലക്ഷ്മിയമ്മ (76) അന്തരിച്ചു.

ഇരിട്ടി: ഇരിട്ടി കീഴൂർ മഹാദേവക്ഷേത്രത്തിനു സമീപം കോളങ്കട ലക്ഷ്മിയമ്മ (76) അന്തരിച്ചു. കൊവിഡ് ചികിത്സയിൽ കഴിയവേ തലശേരി ജനറൽ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. ഭർത്താവ്: വേലായുധൻ. മക്കൾ: സതി, പത്മനാഭൻ ,സോജ (നിഖിൽ ഹോസ്പിറ്റൽ, ഇരിട്ടി ), ശശിധരൻ (പടിയൂർ പഞ്ചായത്ത് ഓഫിസ്). മരുമക്കൾ: വത്സൻ (തില്ലങ്കേരി ), ചന്ദ്രിക, ചന്ദ്രൻ ,രഞ്ചിനി (കണ്ണൂർ.യൂണിവേഴ്സിറ്റി). സംസ്ക്കാരം: കൊവിഡ് മാനദണ്ഡപ്രകാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കൂത്തുപറമ്പ് വലിയ വെളിച്ചം വൈദ്യുതി ശ്മശാനത്തിൽ.

Related posts

കിണർ ഇടിഞ്ഞ് താഴ്ന്നു

Aswathi Kottiyoor

കാറപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു

Aswathi Kottiyoor

നെല്ല് സംഭരണ കുടിശ്ശിക ഉടൻ കൊടുത്ത് തീർക്കണം – കർഷക മോർച്ച

Aswathi Kottiyoor
WordPress Image Lightbox