25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് ഇ​ന്നു മു​ത​ൽ വീ​ണ്ടും രാ​ത്രി​കാ​ല ക​ർ​ഫ്യു നി​ല​വി​ൽ വ​രും.
Kerala

സം​സ്ഥാ​ന​ത്ത് ഇ​ന്നു മു​ത​ൽ വീ​ണ്ടും രാ​ത്രി​കാ​ല ക​ർ​ഫ്യു നി​ല​വി​ൽ വ​രും.

സം​സ്ഥാ​ന​ത്ത് ഇ​ന്നു മു​ത​ൽ വീ​ണ്ടും രാ​ത്രി​കാ​ല ക​ർ​ഫ്യു നി​ല​വി​ൽ വ​രും. രാ​ത്രി 10 മു​ത​ൽ പു​ല​ർ​ച്ചെ ആ​റു വ​രെ​യാ​ണു നി​യ​ന്ത്ര​ണം. ക​ട​ക​ളും മ​റ്റു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും രാ​ത്രി ഒ​ൻ​പ​തു വ​രെ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ത്തു മു​ത​ൽ ക​ർ​ഫ്യു ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.

രാ​ത്രി​യി​ൽ ആ​ർ​ക്കൊ​ക്കെ സ​ഞ്ച​രി​ക്കാം എ​ന്ന​തി​ൽ വ്യ​ക്ത​ത വ​രു​ത്തി ചീ​ഫ് സെ​ക്ര​ട്ട​റി ഉ​ത്ത​ര​വി​റ​ക്കി. ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ത്യാ​വ​ശ്യ​ങ്ങ​ൾ​ക്കു രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​വ​ർ​ക്ക് അ​ട​ക്കം പു​റ​ത്തി​റ​ങ്ങാ​മെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ​ഞ്ച​രി​ക്കു​ന്ന​വ​രെ ത​ട​യാ​ൻ പാ​ടി​ല്ല. അ​വ​ശ്യ സ​ർ​വീ​സി​ൽ ഉ​ൾ​പ്പെ​ട്ട ജീ​വ​ന​ക്കാ​ർ​ക്കും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കാം.

ദൂ​ര​യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള​വ​ർ​ക്കു യാ​ത്ര ചെ​യ്യു​ന്ന​തി​നു ത​ട​സ​മി​ല്ല. ട്രെ​യി​ൻ, വി​മാ​നം, ക​പ്പ​ൽ എ​ന്നി​വ​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന​വ​ർ​ക്കു ബ​ന്ധ​പ്പെ​ട്ട യാ​ത്രാ ടി​ക്ക​റ്റ് കാ​ട്ടി​യാ​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നു ത​ട​സ​മു​ണ്ടാ​കി​ല്ല. ച​ര​ക്കു വാ​ഹ​ന​ങ്ങ​ൾ​ക്കും രാ​ത്രി സ​ഞ്ചാ​ര​മാ​കാ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ഞാ​യ​റാ​ഴ്ച​ക​ളി​ലെ സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണ്‍ തു​ട​രും.

Related posts

സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം

Aswathi Kottiyoor

കൈക്കൂലി അറസ്റ്റ്‌ ; മിന്നൽ പരിശോധനയുമായി റവന്യുവകുപ്പ്‌

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 3377 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox