27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഇന്ന്​ കട തുറക്കും; റേഷൻ നാളേക്കകം വാങ്ങണം
Kerala

ഇന്ന്​ കട തുറക്കും; റേഷൻ നാളേക്കകം വാങ്ങണം

ആ​ഗ​സ്​​റ്റ്​ മാ​സ​ത്തെ റേ​ഷ​ന്‍ വി​ഹി​തം കൈ​പ്പ​റ്റാ​നു​ള്ള​വ​ര്‍ 30,31 തീ​യ​തി​ക​ളി​ലാ​യി വാ​ങ്ങ​ണ​മെ​ന്നും തി​ങ്ക​ളാ​ഴ്​​ച റേ​ഷ​ന്‍ ക​ട​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍ത്തി​ക്കു​മെ​ന്നും ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ർ. അ​നി​ല്‍ അ​റി​യി​ച്ചു.

മു​ന്‍ മാ​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ആ​ഗ​സ്​​റ്റി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ റേ​ഷ​ന്‍‍ വി​ഹി​തം കൈ​പ്പ​റ്റി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഓ​ണ​ക്കി​റ്റി​െൻറ വി​ത​ര​ണ​വും ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ തു​ട​രും.

Related posts

നോവായി, നൊമ്പരമായി സുവ്യ ‘തൊഴിലുറപ്പിന് പൊയ്ക്കൂടെ നാശമേ’; സുവ്യയുടെ ആത്മഹത്യയിൽ ഭർത്താവും അമ്മയും പ്രതിയായേക്കും.

Aswathi Kottiyoor

രാത്രി മീന്‍പിടിക്കാന്‍ പോയതോ, എങ്ങനെ ഷോക്കേറ്റു? പോലീസുകാരുടെ മരണത്തില്‍ അടിമുടി ദുരൂഹത.*

Aswathi Kottiyoor

ആനമതിൽ നിർമാണം വൈകുന്നു; അധിക ചെലവ് 31 കോടി രൂപ

Aswathi Kottiyoor
WordPress Image Lightbox