കേളകം:സ്കൂട്ടറിൽ എത്തിയ മോഷ്ടാവ് വയോധികയുടെ സ്വർണ്ണമാല കവർന്നു. ചാണപ്പാറ ദേവീ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ചാണപ്പാറ സ്വദേശി തെങ്ങും തോട്ടത്തിൽ കമലയുടെ രണ്ടു പവൻ തൂക്കം വരുന്ന മാലയാണ് മോഷ്ടാവ് കവർന്നത്.ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം.കേളകം പോലീസ് അന്വേഷണം തുടങ്ങി
previous post