23.6 C
Iritty, IN
July 6, 2024
  • Home
  • Kottiyoor
  • തലക്കാണി ഗവ.യു.പി സ്കൂളിൽ ദേശീയകായിക ദിനം ആചരിച്ചു.
Kottiyoor

തലക്കാണി ഗവ.യു.പി സ്കൂളിൽ ദേശീയകായിക ദിനം ആചരിച്ചു.

തലക്കാണി ഗവ.യു.പി സ്കൂളിൽ ദേശീയകായിക ദിനം ആചരിച്ചു. കായിക വകുപ്പ് മന്ത്രി വി അബ്ദു റഹ്മാൻ കായിക ദിന സന്ദേശം നൽകി ,ഫുട്ബോൾ താരം സി.കെ.വിനീത് ആശംസകൾ നേർന്നു. അണ്ടർ 15 ജില്ലാ ചെസ് ചാമ്പ്യനും തലക്കാണി ഗവ.യു.പി സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥിയുമായ ആൽഫ്രഡ് ജോ ജോൺസ് മത്സരാനുഭവം പങ്കുവെച്ചു. പിടിഎ പ്രസിഡണ്ട് ജോഷി കൊട്ടാരത്തിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഷാജി ജോൺ ,ഷീല കെ എസ് , അനുപമ പി.വി, ദിവ്യ ദേവരാജൻ എന്നിവർ സംസാരിച്ചു

Related posts

കൊട്ടിയൂർ -വയനാട് ചുരം പാത: ഉദ്യോഗസ്​ഥർ പാൽച്ചുരം റോഡ്​ സന്ദർശിച്ചു

Aswathi Kottiyoor

കാർഗ്ഗിൽ വിജയ ദിനത്തിൽ തിരി തെളിയിച്ച് കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിലെ എസ്.പി.സി കേഡറ്റുകൾ

Aswathi Kottiyoor

YIP-2020ൽ സംസ്ഥാന തലത്തിൽ കൊട്ടിയൂർ ഐ ജെ എം ഹയർ സെക്കൻഡറി സ്കൂളിന് മികച്ച നേട്ടം

Aswathi Kottiyoor
WordPress Image Lightbox