• Home
  • Kerala
  • സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മ​ഴ​യ്ക്കു സാ​ധ്യ​ത
Kerala

സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മ​ഴ​യ്ക്കു സാ​ധ്യ​ത

അ​ടു​ത്ത 48 മ​ണി​ക്കൂ​റി​ൽ സം​സ്ഥാ​ന​ത്തെ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ അ​തി​തീ​വ്ര മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. 24 മ​ണി​ക്കൂ​റി​ൽ 21 സെ​ന്‍റി​മീ​റ്റ​റി​നു മു​ക​ളി​ലു​ള്ള അ​ത്യ​ന്തം ക​ന​ത്ത മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത.

ഇ​ന്ന് ഇ​ടു​ക്കി, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, മ​ല​പ്പു​റം വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ നാ​ളെ ഓ​റ​ഞ്ച് അ​ല​ർ​ട്ടും മ​റ്റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു.

Related posts

കര്‍ശന നിയന്ത്രണങ്ങളോടെ ‘ട്രക്കിങ്​ ​ഗൈഡ്​ലൈന്‍’ വരുന്നു

Aswathi Kottiyoor

കേന്ദ്രസർക്കാർ അനാസ്ഥ : രാജ്യം വൈദ്യുതി പ്രതിസന്ധിയിലേക്ക്‌

Aswathi Kottiyoor

തു​ട​ര്‍​ച്ച​യാ​യ നാ​ലാം ദി​ന​വും ഇ​ന്ധ​ന​വി​ല​യി​ൽ വ​ര്‍​ധ​ന

WordPress Image Lightbox