23.2 C
Iritty, IN
June 29, 2024
  • Home
  • Kerala
  • ഞാ​യ​റാ​ഴ്ച സം​സ്ഥാ​ന​ത്ത് സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ണ്‍
Kerala

ഞാ​യ​റാ​ഴ്ച സം​സ്ഥാ​ന​ത്ത് സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ണ്‍

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കു​തി​ച്ചു​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ച് സ​ർ​ക്കാ​ർ. വാ​ര​ന്ത്യ ലോ​ക്ക്ഡൗ​ണ്‍ ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച പൂ​ർ​ണ അ​ട​ച്ചി​ട​ൽ പ്ര​ഖ്യാ​പി​ച്ചു. ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ൺ സ​മാ​ന​മാ​യ നി​ന്ത്ര​ണ​ങ്ങ​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.

ഞാ​യ​റാ​ഴ്ച അ​ത്യാ​വ​ശ്യ യാ​ത്ര​ക​ൾ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. അ​വ​ശ്യ​വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ഞാ​യ​റാ​ഴ്ച തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​നും അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന കോ​വി​ഡ് കേ​സു​ക​ളി​ൽ അ​റു​പ​ത് ശ​ത​മാ​ന​ത്തി​ല​ധി​ക​വും കേ​ര​ള​ത്തി​ലാ​ണ്. ഈ സാഹചര്യത്തിൽ കൂടിയാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.

Related posts

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 45,000 കടന്നു.

ഓണക്കാലത്ത് നീല, വെള്ളക്കാര്‍ഡുകാര്‍ക്ക് 5 കിലോ സ്പെഷ്യല്‍ അരി; 1383 രൂപയുടെ സാധനങ്ങള്‍ സപ്ലൈകോയില്‍ 756 രൂപയ്ക്ക്

Aswathi Kottiyoor

കോവിഡ് വാക്‌സിന്‍ ഗര്‍ഭിണികള്‍ക്കും നല്‍കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.

Aswathi Kottiyoor
WordPress Image Lightbox