23.3 C
Iritty, IN
July 27, 2024
  • Home
  • Kottiyoor
  • കൊട്ടിയൂർ ഐ.ജെ.എം ഹൈസ്കൂളിൽ ഓണാഘോഷ സമാപനവും മത്സരവിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി
Kottiyoor

കൊട്ടിയൂർ ഐ.ജെ.എം ഹൈസ്കൂളിൽ ഓണാഘോഷ സമാപനവും മത്സരവിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി

കൊട്ടിയൂർ ഐ.ജെ.എം ഹൈസ്കൂളിൽ ഈ വർഷത്തെ ഓണാഘോഷങ്ങളുടെ സമാപനം സംഘടിപ്പിച്ചു.ഇതോടൊപ്പം ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ വൈവിധ്യമാർന്ന മത്സരങ്ങളിലെ വിജയികളെ അനുമോദിക്കുകയും ഡിജിറ്റൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്തു. ചടങ്ങിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനീന്ദ്രൻ കെ.എൻ, സ്കൂൾ ഹെഡ്മാസ്റ്റർ റ്റി.റ്റി സണ്ണി,പി.റ്റി.എ പ്രസിഡൻ്റ്, തങ്കച്ചൻ കല്ലടയിൽ ,അധ്യാപകരായ ഷീബ തോമസ്, ഷിൻസി തോമസ് തുടങ്ങിയവർ വിജയികളെ അനുമോദിച്ച് സംസാരിച്ചു. പൂർണ്ണിമ ജോസ്, ജസീന്ത കെ.വി, സുനീഷ് പി.ജോസ് എന്നിവർ നേതൃത്വം നൽകി.

Related posts

വന്യമൃഗശല്യം ; കണ്ടപ്പുനം ഫോറസ്റ്റ് ഓഫീസിനുമുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി

Aswathi Kottiyoor

കൊട്ടിയൂരിൽ നാളെ വാളാട്ടം

Aswathi Kottiyoor

കണ്ടപ്പനം – മന്ദം ചേരി ഇന്ദിര ഗാന്ധി റോഡ് പുനസ്ഥാപിച്ച് നല്‍കണമെന്നാവിശ്യപ്പെട്ട് കൂട്ടായ്മ സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox