25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഇന്ധന വിലയില്‍ നേരിയ കുറവ്​.
Kerala

ഇന്ധന വിലയില്‍ നേരിയ കുറവ്​.

ഇന്ധന വിലയില്‍ നേരിയ കുറവ്​. പെട്രോളിനും ഡീസലിനും ലിറ്ററിന്​ 15 പൈസ വീതമാണ്​ കുറച്ചത്​. തിരുവനന്തപുരത്ത്​ ലിറ്റര്‍ പെട്രോളിന്​ 103 രൂപ 75 പൈസയും ഡീസലിന് 95.68 രൂപയുമാണ്​​ വില. കൊച്ചിയില്‍ പെട്രോളിന്​ 101രൂപ 71 പൈസയും ഡീസലിന്​ 93.82 രൂപയുമായി വില.

അന്താരാഷ്​ട്ര വിപണിയില്‍ ക്രൂഡ്​ ഓയിലിന്‍റെ വിലയിടിവാണ്​ രാജ്യത്ത്​ ഇന്ധന വില കുറക്കാന്‍ കാരണം. ഒരുമാസത്തിനിടെ ക്രൂഡ്​ ഓയില്‍ വില ബാരലിന്​ ഒമ്ബത്​ ഡോളറിന്‍റെ കുറവുണ്ടായി.

Related posts

സോഫ്റ്റ്‍വെയര്‍ സ്വാതന്ത്ര്യദിനം 25ന്‌ ; 14 ജില്ലയിലും കൈറ്റിന്റെ ക്ലാസുകൾ

Aswathi Kottiyoor

റോഡ് നന്നായി; വേഗം കൂടി ; വേഗപരിധി കൂട്ടാൻ സംസ്ഥാനത്തിന് പ്രേരണയായത് നല്ല റോഡും പശ്ചാത്തല സൗകര്യവും

Aswathi Kottiyoor

രാജ്യാന്തര കാർഗോ സർവീസ്‌ വിസ്‌മയ നേട്ടം

Aswathi Kottiyoor
WordPress Image Lightbox