24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്തു ഡി​ജി​റ്റ​ൽ റീ-​സ​ർ​വേ പ​ദ്ധ​തി​ക്ക് അ​നു​മ​തി
Kerala

സം​സ്ഥാ​ന​ത്തു ഡി​ജി​റ്റ​ൽ റീ-​സ​ർ​വേ പ​ദ്ധ​തി​ക്ക് അ​നു​മ​തി

സം​​​സ്ഥാ​​​ന​​​ത്തെ 1550 വി​​​ല്ലേ​​​ജു​​​ക​​​ളി​​​ൽ ഡി​​​ജി​​​റ്റ​​​ൽ റീ-​​​സ​​​ർ​​​വേ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​ത്തി​​​നു മ​​​ന്ത്രി​​​സ​​​ഭ അ​​​നു​​​മ​​​തി ന​​​ൽ​​​കി. 807.98 കോ​​​ടി രൂ​​​പ​​​യാ​​​ണ് പ​​​ദ്ധ​​​തി​​​ക്ക് ചെ​​​ല​​​വ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. നാ​​​ല് ഘ​​​ട്ട​​​മാ​​​യി പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യി​​​ൽ ആ​​​ദ്യ ഘ​​​ട്ട​​​ത്തി​​​ന് 339.438 കോ​​​ടി രൂ​​​പ റീ-​​​ബി​​​ൽ​​​ഡ് കേ​​​ര​​​ള​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ഭ​​​ര​​​ണാ​​​നു​​​മ​​​തി ന​​​ൽ​​​കി.

അ​​​ത്യാ​​​ധു​​​നി​​​ക സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ 1550 വി​​​ല്ലേ​​​ജു​​​ക​​​ളി​​​ലെ ഡി​​​ജി​​​റ്റ​​​ൽ റീ-​​​സ​​​ർ​​​വേ പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ക​​​യാ​​​ണ് പ​​​ദ്ധ​​​തി​​​യു​​​ടെ ല​​​ക്ഷ്യം. റ​​​വ​​​ന‌്യൂ, സ​​​ർ​​​വേ, ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ എ​​​ന്നീ വ​​​കു​​​പ്പു​​​ക​​​ളി​​​ലെ ഭൂ​​​രേ​​​ഖ സേ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ ഏ​​​കീ​​​ക​​​ര​​​ണം ഇ​​​തി​​​ലൂ​​​ടെ സാ​​​ധ്യ​​​മാ​​​കും. ഡി​​​ജി​​​റ്റ​​​ൽ ഭൂ​​​രേ​​​ഖ ഭൂ​​​പ​​​ട സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ടെ ശ​​​ക്ത​​​മാ​​​യ ച​​​ട്ട​​​ക്കൂ​​​ട് രൂ​​​പ​​​പ്പെ​​​ടു​​​ത്താ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ ത​​​ര​​​ത്തി​​​ൽ ഐ​​​ടി സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ളും മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ക എ​​​ന്ന​​​തും ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ്.

Related posts

*കേരളത്തില്‍ ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

75 കോടി നിക്ഷേപം, 4000 പേർക്ക്‌ തൊഴിൽ; ടാറ്റ എലക്‌സിക്കായുള്ള കിൻഫ്ര പാർക്കിലെ കെട്ടിടം നാളെ കൈമാറും

Aswathi Kottiyoor

ഹജ്ജിന് പോകാൻ കരുതിവെച്ച ഭൂമി ലൈഫ് മിഷന്; അഭിനന്ദിച്ച് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
WordPress Image Lightbox