23.6 C
Iritty, IN
November 21, 2024
  • Home
  • Kelakam
  • കേളകത്തെ ഓട്ടോഡ്രൈവർ ചികിത്സ സഹായം തേടുന്നു
Kelakam

കേളകത്തെ ഓട്ടോഡ്രൈവർ ചികിത്സ സഹായം തേടുന്നു

കേളകം: ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പോറ്റിയിരുന്ന ശാന്തിഗിരി സ്വദേശി പുളിക്ക കണ്ടത്തിൽ ബോബി (38)ചികിത്സ സഹായം തേടുന്നു.
പ്രമേഹത്തെ തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ ബോബിയുടെ ഇടതുകാൽ മുട്ടിന് മുകളിൽ വച്ച് മുറിക്കേണ്ടിവന്നു. ചികിൽസയ്ക്കും മറ്റുമായി വൻ തുക ചെലവു വന്ന കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.മാതാപിതാക്കളുടെ വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നുള്ള ചികിത്സയും കുടുംബത്തിന്റെ പരിചരണവും ഈ യുവാവിനെ ആശ്രയിച്ചായിരുന്നു.ബോബിയെ സഹായിക്കാൻ ചികിത്സ സഹായ കമ്മിറ്റി പ്രവർത്തനമാരംഭിച്ചു. സണ്ണി ഇമ്പിക്കാട്ട് കൺവീനറും( 9605015637)
വാർഡ് മെമ്പർ സജീവൻ പാലുമ്മി ചെയർമാനുമായി(9645369005) കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.ഫെഡറൽ ബാങ്ക് കേളകം ശാഖയിലെ
അകൗണ്ട് നമ്പർ.11630100253179.ഐ.എഫ്. സി. കോഡ് FDRL0001163 എന്ന അകൗണ്ടിൽ സഹായമെത്തിക്കാം

Related posts

സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഉ​ണ്ട​യി​ല്ലാ വെ​ടി​യെ​ന്ന് ആ​ക്ഷേ​പം ! വേണ്ടത് കൃ​ഷി​യി​ട​ത്തി​ൽ എ​ത്തു​ന്ന കാ​ട്ടു​പ​ന്നി​യെ ഉ​പാ​ധി​ര​ഹി​ത​മാ​യി കൊ​ല്ലാ​നുള്ള അ​നു​മ​തി

Aswathi Kottiyoor

കേളകം തുള്ളലിലെ തെക്കുംപാടത്ത് ലത( 53) നിര്യാതയായി.

Aswathi Kottiyoor

വി​ദ​ഗ്ധസം​ഘം സ​ന്ദ​ർ​ശി​ച്ചു

Aswathi Kottiyoor
WordPress Image Lightbox