27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഡി വൈ എഫ്ഐ അടക്കാത്തോട് മേഖലാകമ്മിറ്റി സ്വാതന്ത്ര്യ സംരക്ഷണ ജ്വാല സംഘടിപ്പിച്ചു
Uncategorized

ഡി വൈ എഫ്ഐ അടക്കാത്തോട് മേഖലാകമ്മിറ്റി സ്വാതന്ത്ര്യ സംരക്ഷണ ജ്വാല സംഘടിപ്പിച്ചു

ഡി വൈ എഫ്ഐ അടക്കാത്തോട് മേഖലാ കമ്മിറ്റി സ്വാതന്ത്ര്യ സംരക്ഷണ ജ്വാല സംഘടിപ്പിച്ചു,ഭരണഘടന സംരക്ഷിക്കുക,ഇന്ത്യയെ രക്ഷിക്കുക എന്നീ‍ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംരക്ഷണ ജ്വാല.അടക്കാത്തോട് സംഘടിപ്പിച്ച പരിപാടി സഖാവ് ജോയൽ ഉദ്ടഘാടനം ചെയ്തു.
മേഖലാ സെക്രട്ടറി ജെറിഷ്‌ സ്വാഗതം പറഞ്ഞു മേഖലാ പ്രസിഡന്റ് സന്ദീപ് ജോസ് അധ്യക്ഷനായി

Related posts

ഫെഡറേഷന്‍ കപ്പ്; ആദ്യ സ്വര്‍ണം ഗുല്‍വീര്‍ സിംഗിന്.

Aswathi Kottiyoor

ഇരിട്ടിയിൽ അരക്വിൻ്റൽ നിരോധിത വസ്തുക്കൾ പിടികൂടി

Aswathi Kottiyoor

വർക്കലയിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന സംഭവം : ടൂറിസം ഡയറക്ടർ പിബി നൂഹ് റിപ്പോർട്ട് ഇന്ന് നൽകും

Aswathi Kottiyoor
WordPress Image Lightbox