24.2 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • കൊടി പാറട്ടെ പരിപാടിയുടെ ബ്ലോക്ക്‌ തല പതാക കൈമാറൽ ചടങ്ങ് നടത്തി
Peravoor

കൊടി പാറട്ടെ പരിപാടിയുടെ ബ്ലോക്ക്‌ തല പതാക കൈമാറൽ ചടങ്ങ് നടത്തി

ജവഹർ ബാൽ മഞ്ച് ഓഗസ്റ്റ് 15നു നടത്തുന്ന കൊടി പാറട്ടെ പരിപാടിയുടെ ബ്ലോക്ക്‌ തല പതാക കൈമാറൽ ചടങ്ങിന്റെ ഉൽഘാടനം ജവഹർ ബാൽ മഞ്ച് പേരാവൂർ ബ്ലോക്ക്‌ ചെയർമാൻ ബിജു മുക്കടക്കാട്ടിന്റെ അധ്യക്ഷതയിൽ പേരാവൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് സുരേഷ് ചാലറത്തു മുഹമ്മദ്‌ യാസീന് പതാക കൈമാറിക്കൊണ്ട് നിർവഹിച്ചു മെമ്പർമാരായ നൂർദീൻ മുള്ളേരിക്കൽ, രഞ്ജുഷ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് അജ്നാസ് പടിക്കലക്കണ്ടി, സെക്രട്ടറി ഫൈനാസ്, കോഡിനേറ്റർ മൊയ്‌ദീൻ പാറക്കണ്ടം,ദയാലു, തുടങ്ങിയവർ പ്രസംഗിച്ചു

Related posts

ചേമ്പർ ഓഫ് പേരാവൂർ സ്മാർട്ട് ഫോണുകൾ കൈമാറി

Aswathi Kottiyoor

കല്ലുമ്മക്കായയിൽ പുഴു: ആരോഗ്യവകുപ്പ് പരിശോധന നടത്തി

Aswathi Kottiyoor

ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ നവീകരിച്ച പവലിയന്റെ ഉദ്ഘാടനം നിർവഹിച്ചു

Aswathi Kottiyoor
WordPress Image Lightbox