23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • വാ​ക്‌​സി​നേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റിനും വ്യാ​ജ​ന്‍
Kerala

വാ​ക്‌​സി​നേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റിനും വ്യാ​ജ​ന്‍

വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും ക​​​ട​​​ക​​​ളി​​​ലും മാ​​​ളു​​​ക​​​ളി​​​ലു​​​മെ​​​ല്ലാം വാ​​​ക്‌​​​സി​​​നേഷന്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് നി​​​ര്‍​ബ​​​ന്ധ​​​മാ​​​ക്കി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ വ്യാ​​​ജ ​സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റും രം​​ഗ​​ത്തെ​​ത്തി.

വാ​​​ക്‌​​​സി​​​ന്‍ എ​​​ടു​​​ത്ത് ര​​​ണ്ടാ​​​ഴ്ച ക​​​ഴി​​​ഞ്ഞ​​​വ​​​രെ മാ​​​ത്രം ക​​​ട​​​ക​​​ളി​​​ലും വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും മ​​​റ്റും പ്ര​​​വേ​​​ശി​​​പ്പി​​​ച്ചാ​​​ല്‍ മ​​​തി​​​യെ​​​ന്നാ​​​ണ് സ​​​ര്‍​ക്കാ​​​രി​​​ന്‍റെ നി​​​ര്‍​ദേ​​​ശം. ഇ​​​തോ​​​ടെ​​​യാ​​​ണ് വ്യാ​​​ജ വാ​​​ക്‌​​​സി​​​ന്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍ വ്യാ​​​പ​​​ക​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​ത്. വാ​​​ക്‌​​​സി​​​ന്‍ എ​​​ടു​​​ത്ത സ​​​മാ​​​ന​​​വ​​​യ​​​സു​​​ള്ള​​​വ​​​രു​​​ടെ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​മാ​​​യാ​​​ണ് പ​​​ല​​​രും പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ന്ന​​​ത്. ക​​​ട​​​യി​​​ല്‍ ക​​​യ​​​റു​​​ന്ന​​​തി​​​നു മു​​​മ്പ് വാ​​​ക്‌​​​സി​​​ന്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍ പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ല്‍ ഇ​​​വ കാ​​​ണി​​​ക്കും. സം​​​ശ​​​യ​​​നി​​​വാ​​​ര​​​ണ​​​ത്തി​​​നാ​​​യി ക​​​ട​​​ക്കാ​​​ര്‍ ചോ​​​ദി​​​ക്കു​​​മ്പോ​​​ള്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളി​​​ലെ പേ​​​രു പ​​​റ​​​യു​​​ന്ന​​​തോ​​​ടെ വി​​​ശ്വാ​​​സ്യ​​​ത​​​യു​​​മാ​​​കും. മ​​​റ്റു തി​​​രി​​​ച്ച​​​റി​​​യ​​​ല്‍ രേ​​​ഖ​​​ക​​​ളൊ​​​ന്നും ഇ​​​തോ​​​ടൊ​​​പ്പം കാ​​​ണി​​​ക്കാ​​​ത്ത​​​തി​​​നാ​​​ല്‍ വ്യാ​​​ജ​​​പ്പേ​​​ര് പ​​​റ​​​ഞ്ഞാ​​​ലും തി​​​രി​​​ച്ച​​​റി​​​യാ​​​ന്‍ സാ​​​ധി​​​ക്കി​​​ല്ല. മൊ​​​ബൈ​​​ല്‍ ഫോ​​​ണി​​​ല്‍ പി​​​ഡി​​​എ​​​ഫാ​​​യി ല​​​ഭി​​​ക്കു​​​ന്ന സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍ പേ​​​രു​​​മാ​​​റ്റി എ​​​ഡി​​​റ്റ് ചെ​​​യ്യാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​വും ഉ​​​ണ്ട്. ഇ​​​പ്ര​​​കാ​​​രം സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളി​​​ലെ പേ​​​രു തി​​​രു​​​ത്തി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​ർ ധാ​​​രാ​​​ള​​​മു​​​ണ്ട്.

വ്യാ​​​ജ വാ​​​ക്‌​​​സി​​​ന്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍ വ്യാ​​​പ​​​ക​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് പോ​​​ലീ​​​സി​​​നും വ്യ​​​ക്ത​​​മാ​​​യി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ല്‍ ഇ​​​വ തി​​​രി​​​ച്ച​​​റി​​​യാ​​​നും ക​​​ണ്ടെ​​​ത്താ​​​നും സാ​​​ങ്കേ​​​തി​​​ക ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ളും കാ​​​ല​​​താ​​​മ​​​സ​​​വും ഏ​​​റെ​​​യാ​​​ണ്. വാ​​​ക്‌​​​സി​​​ന്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ല്‍ പേ​​​രും വ​​​യ​​​സും ആ​​​ധാ​​​ര്‍ ന​​​മ്പ​​​റി​​​ന്‍റെ അ​​​വ​​​സാ​​​ന നാ​​​ല​​​ക്ക​​​വു​​​മാ​​​ണ് ഉ​​​ണ്ടാ​​​വു​​​ക. ബെ​​​നി​​​ഫി​​​ഷ​​​റി റ​​​ഫ​​​റ​​​ന്‍​സ് ഐ​​​ഡി​​​യും വാ​​​ക്‌​​​സി​​​നേ​​​ഷ​​​ന്‍ ഡീ​​​റ്റൈ​​​യി​​​ല്‍​സും ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഇ​​​വ സൂ​​​ക്ഷ്മ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ല്‍ പോ​​​ലും പോ​​​ലീ​​​സി​​​ന് വ്യാ​​​ജ​​​ന്മാ​​​രെ തി​​​രി​​​ച്ച​​​റി​​​യാ​​​ന്‍ സാ​​​ധി​​​ക്കി​​​ല്ല. ആ​​​ധാ​​​ര്‍​ ന​​​മ്പ​​​ര്‍ പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ല്‍ വ്യാ​​​ജ​​​ന്മാ​​​രെ തി​​​രി​​​ച്ച​​​റി​​​യാ​​​നാ​​​വും. എ​​​ന്നാ​​​ല്‍ എ​​​ല്ലാ​​​വ​​​രും ആ​​​ധാ​​​ര്‍​ കാ​​​ര്‍​ഡ് കൈ​​​യി​​​ല്‍ കൊ​​​ണ്ടു​​​ന​​​ട​​​ക്ക​​​ണ​​​മെ​​​ന്നി​​​ല്ല.

കോ​​​വി​​​ഡ് നെ​​​ഗ​​​റ്റീ​​​വ് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റും വ്യാ​​​ജ​​​മാ​​​യി നി​​ർ​​മി​​ക്കു​​ന്നു​​​ണ്ട്. ത​​​മി​​​ഴ്‌​​​നാ​​​ട്, ക​​​ര്‍​ണാ​​​ട​​​ക എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കു പ്ര​​​വേ​​​ശി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ല്‍ ആ​​​ര്‍​ടി​​​പി​​​സി​​​ആ​​​ര്‍ പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ലം ആ​​​വ​​​ശ്യ​​​മാ​​​ണ്. ക​​​ട​​​ക​​​ളി​​​ലും മ​​​റ്റും പ്ര​​​വേ​​​ശി​​​ക്കാ​​നും ഇ​​​ത്ത​​​രം സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​ണ്ട്.

Related posts

ആ​ർ​ബി​ഐ പു​തി​യ വാ​യ്പാ ന​യം പ്ര​ഖ്യാ​പി​ച്ചു; റീ​പോ നി​ര​ക്കു​ക​ളി​ൽ മാ​റ്റ​മി​ല്ല

Aswathi Kottiyoor

ഫോണും നെറ്റും ഇല്ലാതെ പണം കൈമാറാം; യു​പി​ഐ സേ​വ​ന​ത്തി​ന് തു​ട​ക്കം

Aswathi Kottiyoor

ഗുരുവായൂർ റെയിൽവേ മേൽപ്പാലം നിർമാണം 10ന് തുടങ്ങും .

Aswathi Kottiyoor
WordPress Image Lightbox