27.8 C
Iritty, IN
July 7, 2024
  • Home
  • Iritty
  • ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നാ​ളെ
Iritty

ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നാ​ളെ

ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നാ​ളെ ന​ട​ക്കും. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​ന് ഇ​ന്ന​ലെ സ​മാ​പ​ന​മാ​യി. ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും തു​ല്യ അം​ഗ​ബ​ല​മു​ള്ള പ​ഞ്ചാ​യ​ത്തി​ൽ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് എ​ൽ​ഡി​എ​ഫി​ന് ഭ​ര​ണം ല​ഭി​ച്ച​ത്. അ​തി​നാ​ൽ ത​ന്നെ ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും നി​ർ​ണാ​യ​ക​മാ​യി​രി​ക്കും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്. തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച സി​പി​എം നേ​താ​വ് ബേ​ബി ജോ​ൺ പൈ​നാ​പ്പ​ള്ളി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.
എ​ൽ ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യ വാ​ർ​ഡി​ൽ വി​ജ​യം ഉ​റ​പ്പാ​ണെ​ന്നും പ​ഞ്ചാ​യ​ത്ത് ഭ​ര​ണം എ​ൽ​ഡി​എ​ഫ് ത​ന്നെ നി​ല​നി​ർ​ത്തു​മെ​ന്നും എ​ൽ​ഡി​എ​ഫ് ഇ​രി​ട്ടി ഏ​രി​യാ ക​മ്മി​റ്റി​യം​ഗം വൈ.​വൈ. മ​ത്താ​യി പ​റ​ഞ്ഞു. അ​തേ​സ​മ​യം വോ​ട്ട​ർ​മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ വാ​ർ​ഡി​ൽ വി​ജ​യി​ക്കു​ന്ന​തെ​ന്നും ഇ​ക്കു​റി കോ​ട​തി​യു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ നി​ഷ്പ​ക്ഷ​മാ​യി എ​ല്ലാ​വ​ർ​ക്കും വോ​ട്ട് ചെ​യ്യാ​ൻ സാ​ധി​ച്ചാ​ൽ യു​ഡി​എ​ഫ് വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്ന് കെ​പി​സി​സി സെ​ക്ര​ട്ട​റി ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി​യും പ​റ​ഞ്ഞു.
അ​തേ​സ​മ​യം യാ​തൊ​രു വി​ക​സ​ന​വു​മി​ല്ലാ​ത്ത വാ​ർ​ഡി​ൽ ജ​ന​ങ്ങ​ൾ നി​രാ​ശ​രാ​ണെ​ന്നും ബി​ജെ​പി​ക്ക് വ​ലി​യ മേ​ൽ​ക്കോ​യ്മ വാ​ർ​ഡി​ൽ നേ​ടാ​ൻ ക​ഴി​യു​മെ​ന്ന് പേ​രാ​വൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​ആ​ർ. സു​രേ​ഷും പ​റ​ഞ്ഞു. ക​ന​ത്ത മ​ഴ​യി​ൽ ആ​വേ​ശം ചോ​രാ​തെ മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​ർ ക​ലാ​ശ​കൊ​ട്ടി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ അ​ണി​നി​ര​ന്നു. ര​ണ്ടു ബൂ​ത്തു​ക​ളി​ലാ​യി​ട്ടാ​ണു വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. 12ന് ​ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തും.

Related posts

കിളിയന്തറ സർവ്വീസ് സഹകരണ ബാങ്ക് നീതി ബിൽഡിംങ്ങ് മെറ്റീരിയൽ സ്റ്റോറിന്റെ ഉദ്ഘാടനം ശനിയാഴ്ച്ച

Aswathi Kottiyoor

മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രം നവീകരണ കലശ ചടങ്ങുകൾക്ക് തുടക്കമായി

Aswathi Kottiyoor

ഇരിട്ടി പാലത്തിന് സമീപം പോലീസ് എയ്ഡ് പോസ്റ്റ് തുറന്നു

Aswathi Kottiyoor
WordPress Image Lightbox