26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഇ​നി ഒ​റ്റ ഡോ​സ് പ്ര​തി​രോ​ധം; ജോ​ണ്‍​സ​ൻ ആ​ന്‍റ് ജോ​ണ്‍​സ​ൻ കോ​വി​ഡ് വാ​ക്സി​നും അ​നു​മ​തി
Kerala

ഇ​നി ഒ​റ്റ ഡോ​സ് പ്ര​തി​രോ​ധം; ജോ​ണ്‍​സ​ൻ ആ​ന്‍റ് ജോ​ണ്‍​സ​ൻ കോ​വി​ഡ് വാ​ക്സി​നും അ​നു​മ​തി

അ​മേ​രി​ക്ക​ൻ ക​മ്പ​നി​യാ​യ ജോ​ണ്‍​സ​ൻ ആ​ന്‍റ് ജോ​ണ്‍​സ​ന്‍റെ ഒ​റ്റ ഡോ​സ് കോ​വി​ഡ് വാ​ക്സി​ന് അ​നു​മ​തി ന​ൽ​കി ഇ​ന്ത്യ. അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നു​ള്ള അ​നു​മ​തി​യാ​ണ് ന​ൽ​കി​യ​ത്.

കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി മ​ൻ​സു​ഖ് മാ​ണ്ഡ​വ്യയാണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ജോ​ണ്‍​സ​ൻ ആ​ന്‍റ് ജോ​ണ്‍​സ​ന്‍റെ ഒ​റ്റ ഡോ​സ് വാ​ക്സി​ന് അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നു​ള്ള അ​നു​മ​തി ന​ൽ​കി. നി​ല​വി​ൽ ഇ​ന്ത്യ​യി​ൽ അ​ഞ്ച് ഇ​യു​എ വാ​ക്സി​നു​ക​ൾ ഉ​ണ്ട്. ഇ​ത് കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ന് കൂ​ടു​ത​ൽ ഉ​ണ​ർ​വ് ഉ​ണ്ടാ​ക്കു​മെ​ന്ന് മ​ന്ത്രി ട്വീ​റ്റ് ചെ​യ്തു.

ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യ ബ​യോ​ള​ജി​ക്ക​ൽ ഇ ​എ​ന്ന ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ സ്ഥാ​പ​ന​മാ​ണ് ഇ​ന്ത്യ​യി​ൽ വാ​ക്സി​ൻ വി​ത​ര​ണം ന​ട​ത്തു​ക. സാ​ധാ​ര​ണ റ​ഫ്രി​ജ​റേ​റ്റ​റി​ൽ സൂ​ക്ഷി​ക്കാ​വു​ന്ന വാ​ക്സി​നാ​ണി​ത്.

ഇ​ന്ത്യ​യി​ൽ ജാ​ൻ​സെ​ൻ വാ​ക്സി​ന്‍റെ പ​രീ​ക്ഷ​ണ​ത്തി​ന് ജോ​ണ്‍​സ​ണ്‍ ആ​ന്‍റ് ജോ​ണ്‍​സ​ണ്‍ ഏ​പ്രി​ലി​ൽ അ​നു​മ​തി തേ​ടി​യി​രു​ന്നു. ഈ​സ​മ​യ​ത്താ​ണ് ര​ക്തം ക​ട്ട​പി​ടി​ക്കു​ന്നു എ​ന്ന റി​പ്പോ​ർ​ട്ടു​ക​ളെ തു​ട​ർ​ന്ന് അ​മേ​രി​ക്ക​യി​ൽ ജോ​ണ്‍​സ​ണ്‍ ആ​ന്‍റ് ജോ​ണ്‍​സ​ണ്‍ വാ​ക്സി​ൻ പ​രീ​ക്ഷ​ണം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച​ത്.

Related posts

നരേന്ദ്രപ്രസാദിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 19 വയസ്

Aswathi Kottiyoor

റോഡ് മുറിച്ച് കടക്കവെ ബസ്സിനടിയില്‍പ്പെട്ട സ്ത്രീ മരിച്ചു

Aswathi Kottiyoor

ഏഴിലോടെ ഗ്യാസ്ടാങ്കർ അപകടം; മദ്യപിച്ച് വാഹനമോടിച്ചതിന് ഡ്രൈവർ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox