വിദേശ നിർമിത മദ്യത്തിന്റെ വില കൂട്ടി. ഇതോടെ പ്രമുഖ ബ്രാൻഡുകൾക്ക് ആയിരം രൂപയോളം വില കൂടും.
എന്നാൽ ഇന്ത്യൻ നിർമിത വിദേശമദ്യം, ബിയർ, വൈൻ വിലയിൽ മാറ്റമില്ല. കോവിഡ് കാല വരുമാനനഷ്ടം നികത്താനെന്ന് വിശദീകരണം.