26 C
Iritty, IN
July 6, 2024
  • Home
  • Kottiyoor
  • കൊട്ടിയൂർ സ്വദേശി കാനഡയിൽ ബോട്ടപകടത്തിൽ മരണപ്പെട്ടു.
Kottiyoor

കൊട്ടിയൂർ സ്വദേശി കാനഡയിൽ ബോട്ടപകടത്തിൽ മരണപ്പെട്ടു.

കൊട്ടിയൂർ : കാനഡയിൽ ബോട്ടപകടത്തിൽ കൊട്ടിയൂർ സ്വദേശി മരണപ്പെട്ടു . കൊട്ടിയൂർ ചുങ്കക്കുന്നിലെ ഡിജിത്ത് ജോസാണ് ( 24 ) കാനഡയിലെ ബ്രാസ് ഡി ഓർ തടാകത്തിലുണ്ടായ അപകടത്തിൽ മരിച്ചത്.ശനിയാഴ്ചയാണ് അപകടം നടന്നത് . രണ്ട് ദിവസമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം ഇന്ന് കണ്ടെടുത്തത് .ബോട്ടിലുണ്ടായിരുന്ന മറ്റൊരാൾ നീന്തി രക്ഷപെട്ടതായാണ് വിവരം.ചുങ്കക്കുന്നിലെ ചിറക്കുഴിയിൽ ജോസ് – ഡെയ്സി ദമ്പതികളുടെ മകനാണ് . ഡിജിൻ , ഡിജിഷ എന്നിവർ സഹോദരങ്ങളാണ്.

Related posts

കൊട്ടിയൂരില്‍ വീണ്ടും മാവോയിസ്റ്റുകള്‍

Aswathi Kottiyoor

സഹപാഠിക്ക് വീടു വെക്കാൻ പേപ്പർ ചലഞ്ച്

Aswathi Kottiyoor

വെങ്ങലോടിയിൽ വന്യ ജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി: പ്രദേശവാസികൾ ഭീതിയിൽ

Aswathi Kottiyoor
WordPress Image Lightbox