24.3 C
Iritty, IN
October 6, 2024
  • Home
  • Iritty
  • ഇരുചക്രവാഹനത്തിൽ നിന്നും വീണ് മാധ്യമപ്രവർത്തകന് പരിക്ക്
Iritty

ഇരുചക്രവാഹനത്തിൽ നിന്നും വീണ് മാധ്യമപ്രവർത്തകന് പരിക്ക്

ഇരിട്ടി കീഴൂരിൽ എടക്കാനം സ്വദേശി സന്തോഷ് കൊയിറ്റിക്കാണ് ഇരുചക്ര വാഹനത്തിൽ നിന്നും വീണ് കാലിന് പരിക്കേറ്റത് . ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ തെരുവ്നായ കുറുകെ ചാടിയതാണ് അപകടത്തിനിടയായത് . ഇരിട്ടി മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാണ് നിരവധി പേരാണ് ഇത്തരത്തിൽ അപകടത്തിൽപ്പെടുന്നത്.സന്തോഷ് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി

Related posts

വാർഷികാഘോഷവും കുടുംബസംഗമവും

Aswathi Kottiyoor

നിവേദനം നൽകി

Aswathi Kottiyoor

തേങ്ങമുട്ട് ചടങ്ങു് നടന്നു

Aswathi Kottiyoor
WordPress Image Lightbox