24.5 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • *പ്ലസ് വൺ അഡ്മിഷൻ ആരംഭിച്ച് സ്റ്റയ്ൻമോണ്ട് പബ്ലിക് സ്കൂൾ അറയങ്ങാട് . വിവിധ മൽസര പരീക്ഷകൾക്ക് സമഗ്ര പരിശീലനം*
Peravoor

*പ്ലസ് വൺ അഡ്മിഷൻ ആരംഭിച്ച് സ്റ്റയ്ൻമോണ്ട് പബ്ലിക് സ്കൂൾ അറയങ്ങാട് . വിവിധ മൽസര പരീക്ഷകൾക്ക് സമഗ്ര പരിശീലനം*

കണ്ണൂർ: നാളെയുടെ വാഗ്ദാനങ്ങൾ ആണ് ഓരോ വിദ്യാർത്ഥിയും അവരുടെ സമഗ്രമായ വളർച്ചയാണ് സ്റ്റയ്ൻമോണ്ട് പബ്ലിക് സ്കൂൾ ലക്ഷ്യമിടുന്നത്. മികച്ച നിലവാരം പുലർത്തുന്ന വിദ്യാഭ്യാസ രീതിയും ഒന്നാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് താമസിച്ച് പഠനം നടത്തി ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം പൂർത്തിയാക്കി മികച്ച ഭാവിയാണ് സ്കൂൾ ഉറപ്പു തരുന്നത്.

പ്ലസ് വൺ പ്ലസ് ടു പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് സി.ബി.എ സി. സിലബസ് പ്രകാരം ക്ലാസുകളും കൂടാതെ സയൻസ് എൻഡ്രൻസ് കോച്ചിംഗ് , സിവിൽ സർവ്വീസ് കോച്ചിംഗ് , ബയോ മത്സ്, ജെ ഇ ഇ , നീറ്റ് , ഐ ഐ ടി കോച്ചിഗ് സയൻസ് സബ് സെന്റർ പ്രേഗ്രാംഉൾപ്പെടെ റെസിഡെൻഷ്യൽ രീതിയിൽ സമഗ്ര വിദ്യാഭ്യാസം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്നു.

കൂടാതെ മികച്ച അധ്യാപകർ ,ലാബ് പ്രവർത്തനം ,
ലൈബ്രറി , കരിയർ ഗൈഡൻസ്, പ്രത്യേക കായിക ഇനങ്ങൾക്ക് പരിശീലനം നൽകി വരുന്നു കുടാതെ കരാട്ടെ പരിശീലനം, നീന്തൽ, അബാക്കസ്, ബാസ്കറ്റ് ബോൾ , ബാഡ്മിന്റൺ, കിന്റർഗാർഡൻ എന്നിവയെല്ലാം മികച്ച സവിശേഷതകൾ ആണ്.
ഓരോ കലാ കായിക ഇനങ്ങൾ
സംഘടിപ്പിക്കാനുള്ള അത്യധുനിക സംവിധാനങ്ങൾ കുട്ടികൾക്ക് യാത്ര സൗകര്യം എന്നിവയും ഉൾപ്പെടുത്തിയ സ്റ്റയ്ൻമൺണ്ട് പബ്ലിക്ക് സ്കൂൾ ഓരോ വിദ്യാർത്ഥിയുടെയും സമഗ്ര വളർച്ചയ്ക്ക് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്ന ഏക സ്ഥാപനമാണ് സ്റ്റയ്ൻമൺണ്ട് പബ്ലിക് സ്കൂൾ അറയങ്ങാട് എന്ന് സ്കൂൾ പ്രിൻസിപ്പൽ ഫാദർ ജൂഡി മൈക്കിൾ ഓപ്പൺ ന്യൂസിനോട് പറഞ്ഞു.

Related posts

*സി പി എം പേരാവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ ബുധനാഴ്ച*

Aswathi Kottiyoor

കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം

Aswathi Kottiyoor

തെരുവ് നായ ശല്യം രൂക്ഷം

Aswathi Kottiyoor
WordPress Image Lightbox