• Home
  • Kerala
  • പ​​​തി​​​നൊ​​​ന്നു​​​വ​​​ർ​​​ഷ​​​ത്തെ കാ​​​ത്തി​​​രി​​​പ്പി​​​നൊ​​​ടു​​​വി​​​ൽ ആ​​​ഘോ​​​ഷ​​​ങ്ങ​​​ളൊ​​​ന്നു​​​മി​​​ല്ലാ​​​തെ കു​​​തി​​​രാ​​​നി​​​ലെ ഒ​​​രു തു​​​ര​​​ങ്ക​​​പാത തു​റ​ന്നു
Kerala

പ​​​തി​​​നൊ​​​ന്നു​​​വ​​​ർ​​​ഷ​​​ത്തെ കാ​​​ത്തി​​​രി​​​പ്പി​​​നൊ​​​ടു​​​വി​​​ൽ ആ​​​ഘോ​​​ഷ​​​ങ്ങ​​​ളൊ​​​ന്നു​​​മി​​​ല്ലാ​​​തെ കു​​​തി​​​രാ​​​നി​​​ലെ ഒ​​​രു തു​​​ര​​​ങ്ക​​​പാത തു​റ​ന്നു

പ​​​തി​​​നൊ​​​ന്നു​​​വ​​​ർ​​​ഷ​​​ത്തെ കാ​​​ത്തി​​​രി​​​പ്പി​​​നൊ​​​ടു​​​വി​​​ൽ ആ​​​ഘോ​​​ഷ​​​ങ്ങ​​​ളൊ​​​ന്നു​​​മി​​​ല്ലാ​​​തെ കു​​​തി​​​രാ​​​നി​​​ലെ ഒ​​​രു തു​​​ര​​​ങ്ക​​​പാത തു​​​റ​​​ന്നു കൊ​​​ടു​​​ത്തു. മ​​​ന്ത്രി​​​മാ​​​രും ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മി​​​ല്ലാ​​​തെ ഇ​​​ന്ന​​​ലെ രാ​​​ത്രി 7.50ന് ​​​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പാ​​​ല​​​ക്കാ​​​ട് ഭാ​​​ഗ​​​ത്തു​​​നി​​​ന്നു വ​​​രു​​​ന്ന ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ലെ തു​​​ര​​​ങ്ക​​​പ്പാ​​​ത ഗ​​​താ​​​ഗ​​​ത​​​ത്തി​​​നാ​​​യി തു​​​റ​​​ന്നു കൊ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ ഹ​​​രി​​​ത വി. ​​​കു​​​മാ​​​ർ, സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ ആ​​​ർ. ആ​​​ദി​​​ത്യ, ദേ​​​ശീ​​​യ​​​പാ​​​ത അ​​​ഥോ​​​റി​​​റ്റി പ്രോ​​​ജ​​​ക്ട് ഡ​​​യ​​​റ​​​ക്ട​​​ർ സ​​​ഞ്ജ​​​യ്കു​​​മാ​​​ർ യാ​​​ദ​​​വ്, മ​​​റ്റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ എ​​​ന്നി​​​വ​​​രാ​​​ണ് ച​​​രി​​​ത്ര​​​യാ​​​ത്ര​​​യി​​​ലെ ആ​​​ദ്യ​​​യാ​​​ത്ര​​​ക്കാ​​​രാ​​​യ​​​ത്.

Related posts

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി; ലോകായുക്തയിൽ ഇന്നു തുടർവാദം.

Aswathi Kottiyoor

ചരക്കുകപ്പലുകൾ കുതിക്കും, തുറമുഖങ്ങളെ ബന്ധിപ്പിച്ച്‌; ആദ്യ സർവീസ്‌ 22ന്‌.

Aswathi Kottiyoor

വിദഗ്ധ നിർദേശം ലഭിച്ചാലുടൻ 5-15 വയസ്സുകാർക്ക് കോവിഡ് വാക്സിൻ -കേന്ദ്ര ആരോഗ്യ മന്ത്രി

Aswathi Kottiyoor
WordPress Image Lightbox