26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ആ​റ് മാ​സ​ത്തി​നി​ടെ 359 പ​രാ​തി​ക​ള്‍, സൈ​ബ​ര്‍ ത​ട്ടി​പ്പു​ക​ളി​ല്‍ ജാ​ഗ്ര​ത വേ​ണം
Kerala

ആ​റ് മാ​സ​ത്തി​നി​ടെ 359 പ​രാ​തി​ക​ള്‍, സൈ​ബ​ര്‍ ത​ട്ടി​പ്പു​ക​ളി​ല്‍ ജാ​ഗ്ര​ത വേ​ണം

ഓ​ണ്‍​ലൈ​ന്‍ പ​ണം ത​ട്ടി​പ്പും മ​റ്റ്​ സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ളും വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സൈ​ബ​ര്‍ ഇ​ട​ങ്ങ​ളി​ലെ ച​തി​ക്കു​ഴി​ക​ളി​ല്‍​പെ​ട്ട് വ​ഞ്ചി​ത​രാ​കാ​തി​രി​ക്കാ​ന്‍ പൊ​തു​ജ​ന​ങ്ങ​ള്‍ അ​തി​ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് തി​രു​വ​ന​ന്ത​പു​രം സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍ ബ​ല്‍​റാം കു​മാ​ര്‍ ഉ​പാ​ധ്യാ​യ അ​റി​യി​ച്ചു.

വി​വി​ധ സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നാ​യി സി​റ്റി പൊ​ലീ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന സൈ​ബ​ര്‍ ക്രൈം ​ബോ​ധ​വ​ത്​​ക​ര​ണ മാ​സാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 359 പ​രാ​തി​ക​ള്‍ ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നി​ട​ക്ക്​ തി​രു​വ​ന​ന്ത​പു​രം സി​റ്റി സൈ​ബ​ര്‍​സെ​ല്ലി​ല്‍ മാ​ത്രം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്.
ആ​യ​തി​നാ​ല്‍ ഓ​ണ്‍​ലൈ​ന്‍ ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തു​മ്ബോ​ഴും സോ​ഷ്യ​ല്‍ മീ​ഡി​യ സൈ​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​മ്ബോ​ഴും മ​റ്റ് ഇ​ന്‍​റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​മ്ബോ​ഴും താ​ഴെ പ​റ​യു​ന്ന​വ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ക​മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.

ഫി​ഷി​ങ്​

ത​ട്ടി​പ്പു​കാ​ര്‍, കാ​ഴ്ച​യി​ല്‍ ഒ​റി​ജി​ന​ലി​നെ പോ​ലെ തോ​ന്നു​ന്ന വെ​ബ്സൈ​റ്റ് നി​ര്‍​മി​ച്ച്‌ സെ​ര്‍​ച്ച്‌ എ​ന്‍​ജി​നു​ക​ളി​ല്‍ തി​ര​യു​മ്ബോ​ള്‍ ആ​ദ്യം കാ​ണു​ന്ന രീ​തി​യി​ല്‍ സ​ജ്ജീ​ക​രി​ക്കു​ന്നു.

ഇ​തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ സ്വീ​ക​രി​ക്കേ​ണ്ട മു​ന്‍​ക​രു​ത​ല്‍

1. അ​പ​രി​ചി​ത മൊ​ബൈ​ല്‍ ന​മ്ബ​റു​ക​ളി​ല്‍ നി​ന്നോ SMS/ഇ-​മെ​യി​ല്‍ മു​ഖാ​ന്ത​ര​മോ ല​ഭി​ക്കു​ന്ന ലി​ങ്കു​ക​ളി​ല്‍ ക്ലി​ക്ക് ചെ​യ്യാ​തി​രി​ക്കു​ക.

2. ധ​ന​കാ​ര്യ ഇ​ട​പാ​ടു​ക​ള്‍ ഓ​ണ്‍​ലൈ​ന്‍ ആ​യി ന​ട​ത്തു​ന്ന​തി​നു മു​മ്ബ്​ വി​ശ്വാ​സ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ക.

3. വി​വി​ധ ഷോ​പ്പി​ങ്​ സൈ​റ്റു​ക​ളു​ടെ ഓ​ഫ​ര്‍ വി​ല്‍പ​ന​യു​ടെ പേ​രി​ല്‍ വ​രു​ന്ന മെ​േ​സ​ജു​ക​ളി​ലെ ലി​ങ്കു​ക​ളി​ല്‍ ഒ​രി​ക്ക​ലും ക്ലി​ക്ക് ചെ​യ്യാ​തി​രി​ക്കു​ക.

വി​ഷി​ങ്​ കാ​ളു​ക​ള്‍

ബാ​ങ്കു​ക​ള്‍/​ക​മ്ബ​നി​ക​ള്‍/​ഇ​ന്‍​ഷു​റ​ന്‍​സ് ഏ​ജ​ന്‍​റു​മാ​ര്‍/​ഗ​വ​ണ്‍​മെന്‍റ്​ ഓ​ഫി​സ​ര്‍ എ​ന്നി​ങ്ങ​നെ സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി ക​സ്​​റ്റ​മ​ര്‍ സേ​വ​ന​ങ്ങ​ള്‍​ക്കാ​യെ​ന്ന വ്യാ​ജേ​ന ആ​വ​ശ്യ​മു​ള്ള ര​ഹ​സ്യ​വി​വ​ര​ങ്ങ​ള്‍ ന​മ്മ​ളി​ല്‍ നി​ന്നു​ത​ന്നെ ക​ര​സ്ഥ​മാ​ക്കി അ​ക്കൗ​ണ്ടി​ലെ പ​ണം അ​പ​ഹ​രി​ക്കു​ന്നു.

സ്വീ​ക​രി​ക്കേ​ണ്ട മു​ന്‍​ക​രു​ത​ല്‍

1.ബാ​ങ്കു​ക​ള്‍ / ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ / മ​റ്റ് ആ​ധി​കാ​രി​ക സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ഒ​രു കാ​ര​ണ​വ​ശാ​ലും യൂ​സ​ര്‍ നെ​യിം/​ഒ.​ടി.​പി/​പാ​സ്​​വേ​ഡ്​/​കാ​ര്‍​ഡ് വി​വ​ര​ങ്ങ​ള്‍/​സി.​വി.​വി തു​ട​ങ്ങി​യ​വ ചോ​ദി​ക്കാ​റി​ല്ല, അ​തി​നാ​ല്‍ ഇ​വ ആ​രു​മാ​യും ഫോ​ണ്‍ മു​ഖാ​ന്ത​രം പ​ങ്കി​ടാ​തി​രി​ക്കു​ക.

2. ഇ​ത്ത​ര​ത്തി​ലു​ള്ള സേ​വ​ന​ങ്ങ​ള്‍ ആ​വ​ശ്യ​മു​ള്ള​പ​ക്ഷം നേ​രി​ട്ട് ബാ​ങ്കി​ല്‍ പോ​യി പ​രി​ഹ​രി​ക്കു​ക

ഇ-​േ​കാ​മേ​ഴ്സ് പ്ലാ​റ്റ്ഫോ​മു​ക​ള്‍

ഓ​ണ്‍​ലൈ​ന്‍ പ്ലാ​റ്റ്ഫോ​മു​ക​ളി​ല്‍ നി​ങ്ങ​ള്‍ വി​ല്‍​പ​ന​ക്കാ​യി ന​ല്‍​കി​യി​രി​ക്കു​ന്ന സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന നി​ങ്ങ​ളെ ആ​ളു​ക​ള്‍ സ​മീ​പി​ക്കു​ന്നു. തു​ട​ര്‍​ന്ന് നി​ങ്ങ​ള്‍ വി​ല​പേ​ശി​യു​റ​പ്പി​ക്കു​ന്ന വി​ല യു.​പി.​ഐ ആ​പ്പു​ക​ളി​ലൂ​ടെ ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ക്കു​ക​യും കൊ​റി​യ​റാ​യി അ​യ​ക്കാ​നാ​വ​ശ്യ​മു​ള്ള തു​ക​യ​ട​ക്കം മെ​സേ​ജാ​യി /ക്യു.​ആ​ര്‍ കോ​ഡ് വ​രു​ക​യും ചെ​യ്യു​ന്നു.

സ്വീ​ക​രി​ക്കേ​ണ്ട മു​ന്‍​ക​രു​ത​ല്‍ –

1.നി​ങ്ങ​ളു​ടെ പി​ന്‍ ന​മ്ബ​ര്‍ ന​ല്‍​കാ​ന്‍ ഉ​ള്ള റി​ക്വ​സ്​​റ്റ്​ വ​ന്ന് നി​ങ്ങ​ള്‍ ചെ​യ്താ​ല്‍ അ​ത്ര​യും തു​ക നി​ങ്ങ​ള്‍​ക്ക് ന​ഷ്​​ട​പ്പെ​ടും.

2. ബാ​ല​ന്‍​സ് /ബാ​ങ്ക് സ്​​റ്റേ​റ്റ്മെന്‍റ്​ മാ​ത്രം പ​രി​ശോ​ധി​ക്കു​ക

അ​പ​രി​ചി​ത ആ​പ്പു​ക​ളി​ലൂ​ടെ​യു​ള്ള ത​ട്ടി​പ്പ്

അ​പ​രി​ചി​ത/​വെ​രി​ഫൈ ചെ​യ്യാ​ത്ത ആ​പ്ലി​ക്കേ​ഷ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ ത​ട്ടി​പ്പു​കാ​ര്‍​ക്ക് ന​മ്മു​ടെ മൊ​ബൈ​ല്‍, ലാ​പ്ടോ​പ്, ഡെ​സ്ക്ടോ​പ് തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​വ​സ​രം ന​മ്മ​ള്‍ ത​ന്നെ ന​ല്‍​കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

മു​ന്‍​ക​രു​ത​ല്‍

1. അ​പ​രി​ചി​ത സ്രോ​ത​സ്സു​ക​ള്‍ ഡൗ​ണ്‍​ലോ​ഡു​ക​ള്‍​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക.

2. ഗൂ​ഗി​ള്‍ പ്ലേ, ​ആ​പ് സ്​​റ്റോ​ര്‍ തു​ട​ങ്ങി​യ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട പ്ലാ​റ്റ്ഫോ​മു​ക​ളി​ല്‍ നി​ന്ന്​ മാ​ത്രം ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ക.

എ.​ടി.​എം കാ​ര്‍​ഡ് സ്കി​മ്മി​ങ്​

കാ​ര്‍​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ സ്കി​മ്മി​ങ്​ ഡി​വൈ​സ് ഉ​പ​യോ​ഗി​ച്ച്‌ ന​മ്മു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക​യും ഡ​മ്മി കീ​പാ​ഡു​ക​ളോ ഒ​ളി​കാ​മ​റ​യു​ടെ സ​ഹാ​യ​ത്താ​ലോ ന​മ്മു​ടെ പി​ന്‍ വി​വ​ര​ങ്ങ​ള്‍ മ​ന​സ്സി​ലാ​ക്കു​ന്നു.

മു​ന്‍​ക​രു​ത​ല്‍

1. എ.​ടി.​എം സ​ന്ദ​ര്‍​ശി​ക്കു​മ്ബോ​ള്‍ കാ​ര്‍​ഡ് സ്വൈ​പ് ചെ​യ്യു​ന്ന സ്ലോ​ട്ടു​ക​ളി​ല്‍ അ​സാ​ധാ​ര​ണ​മാ​യി അ​ധി​ക ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഇ​ല്ല എ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക.

2.പി​ന്‍ ടൈ​പ്പ് ചെ​യ്യു​മ്ബോ​ള്‍ മ​റ്റാ​രും കാ​ണാ​ത്ത വി​ധം കൈ ​കൊ​ണ്ട് മ​റ​ച്ചു​പി​ടി​ക്കു​ക.

3.സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ള്‍, പെ​ട്രോ​ള്‍ പ​മ്ബു​ക​ള്‍ തു​ട​ങ്ങി നാം ​കാ​ര്‍​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും ന​മ്മു​ടെ മു​ന്നി​ല്‍ വെ​ച്ചു​മാ​ത്രം കാ​ര്‍​ഡ് സ്വൈ​പ് ചെ​യ്യാ​ന്‍ പ​റ​യു​ക.

Related posts

ഇ ഹെൽത്ത് പദ്ധതി സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും നടപ്പാക്കുക ലക്ഷ്യം: മുഖ്യമന്ത്രി

Aswathi Kottiyoor

ഇ-ചെലാന്‍ പദ്ധതി സംസ്ഥാനത്തൊട്ടാകെ നിലവില്‍വന്നു

Aswathi Kottiyoor

സാന്ത്വന പരിചരണമേഖലയിൽ കൂടുതൽപേർ കടന്നുവരണം: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox