22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഇ​ന്നും നാ​ളെ​യും ലോ​ക്ഡൗ​ണ്‍
Kerala

ഇ​ന്നും നാ​ളെ​യും ലോ​ക്ഡൗ​ണ്‍

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്ത് വാ​രാ​ന്ത്യ ലോ​ക്ഡൗ​ണ്‍ ഈ ​ആ​ഴ്ച​യും തു​ട​രും. ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി ആ​രം​ഭി​ച്ച ലോ​ക്ഡൗ​ൺ നാ​ളെ വ​രെ തു​ട​രും.

അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ, മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ ഉ​ൾ​പ്പെ​ടെ സ​ർ​ക്കാ​ർ ഇ​ള​വ് ന​ൽ​കി​യി​ട്ടു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ മാ​ത്ര​മാ​യി​രി​ക്കും ഈ ​ദി​വ​സ​ങ്ങ​ളി​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക.
വി​ത്തും വ​ള​വും വി​ൽ​ക്കു​ന്ന ക​ട​ക​ളെ അ​വ​ശ്യ വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നാ​ൽ ഇ​വ​യ്ക്കും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാം

Related posts

*🔰⭕️ആദ്യപ്രസവത്തിന് മാത്രമല്ല രണ്ടാമത്തെ കുട്ടി പെൺകുഞ്ഞാണെങ്കിൽ ഇനി 5000 രൂപ കേന്ദ്ര ധനസഹായം⭕️🔰*

Aswathi Kottiyoor

പ്ലസ് വണ്‍ പരീക്ഷ; ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 15ന്

Aswathi Kottiyoor

ഹൈടെക് ക്ലാസ്മുറികൾ ആകർഷകമാക്കാൻ ഇനി ‘കൈറ്റ് ബോർഡും’

Aswathi Kottiyoor
WordPress Image Lightbox