22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • നിറപുത്തരിപൂജ: ശബരിമലയിൽ ഓഗസ്റ്റ് 15 ന് നട തുറക്കും
Kerala

നിറപുത്തരിപൂജ: ശബരിമലയിൽ ഓഗസ്റ്റ് 15 ന് നട തുറക്കും

ശ​​ബ​​രി​​മ​​ല ശ്രീ​​ധ​​ർ​​മ​​ശാ​​സ്താ​​ക്ഷേ​​ത്ര​​ത്തി​​ലെ നി​​റ​​പു​​ത്ത​​രി പൂ​​ജ​​യ്ക്കാ​​യി ഓ​​ഗ​​സ്റ്റ് 15 ന് ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് ന​​ട തു​​റ​​ക്കും. 16 ന് ​​പു​​ല​​ർ​​ച്ചെ 5.55 ന് ​​മേ​​ൽ 6.20 ന​​ക​​മു​​ള്ള മു​​ഹൂ​​ർ​​ത്ത​​ത്തി​​ൽ ക്ഷേ​​ത്ര​​ത​​ന്ത്രി ക​​ണ്ഠ​​ര​​ര് രാ​​ജീ​​വ​​ര​​രു​​ടെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ നി​​റ​​പു​​ത്ത​​രി​​പൂ​​ജ ന​​ട​​ക്കും.
കോ​​വി​​ഡ് പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ പു​​റ​​ത്ത് നി​​ന്ന് ക​​തി​​ർ​​ക​​റ്റ​​ക​​ൾ കൊ​​ണ്ടു​​വ​​രു​​വാ​​ൻ അ​​നു​​വ​​ദി​​ക്കി​​ല്ലെ​​ന്ന് ദേ​​വ​​സ്വം ബോ​​ർ​​ഡ് അ​​റി​​യി​​ച്ചു.

Related posts

പ്ര​മേ​ഹ​രോ​ഗി​ക​ള്‍ കൂ​ടു​ത​ല്‍ കേ​ര​ള​ത്തി​ല്‍

Aswathi Kottiyoor

വൈദ്യുതി ഭേദഗതി ബിൽ തിങ്കളാഴ്‌ച പാർലമെന്റിൽ അവതരിപ്പിക്കും

Aswathi Kottiyoor

പേരാവൂർ വ്യാപാരോത്സവം സമ്മാന കൂപ്പൺ നറുക്കെടുപ്പ് നടത്തി

Aswathi Kottiyoor
WordPress Image Lightbox