• Home
  • Peravoor
  • പച്ചക്കറി കൃഷിയുടെ നടീല്‍ ഉദ്ഘാടനം നിര്‍വഹിച്ചു
Peravoor

പച്ചക്കറി കൃഷിയുടെ നടീല്‍ ഉദ്ഘാടനം നിര്‍വഹിച്ചു

പേരാവൂര്‍: ഗ്രാമ പഞ്ചായത്ത് 12ാം വാര്‍ഡ് തരിശു നിലത്ത് പച്ചക്കറി കൃഷിയുടെ നടീല്‍ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാല്‍ നിര്‍വഹിച്ചു.വാര്‍ഡ് മെമ്പര്‍ എം ഷൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു.കൃഷിഅസിസ്റ്റന്റ് ജോഷി,ശശീന്ദ്രന്‍ താഴെപുര,ഹരിതം ജെ എല്‍ ജി അംഗങ്ങള്‍,തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.3 ഏക്കര്‍ സ്ഥലത്ത് പയര്‍,കക്കിരി,വെണ്ട,വെള്ളരി എന്നിവയാണ് കൃഷി ചെയ്യുന്നത്

Related posts

മടപ്പുരച്ചാൽ വേളാങ്കണ്ണി മാതാ ദൈവാലയത്തിൽ തിരുനാളിനും എട്ടുനോമ്പാചരണത്തിനും ഇന്ന് തുടക്കമാകും.

Aswathi Kottiyoor

പേരാവൂർ താലൂക്കാസപ്ത്രി കെട്ടിട ശിലാസ്ഥാപനം തിങ്കളാഴ്ച………..

Aswathi Kottiyoor

പേരാവൂർ താലൂക്ക് ആശുപത്രിയുടെ നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നു

Aswathi Kottiyoor
WordPress Image Lightbox