28.3 C
Iritty, IN
July 8, 2024
  • Home
  • Peravoor
  • പച്ചക്കറി കൃഷിയുടെ നടീല്‍ ഉദ്ഘാടനം നിർവഹിച്ചു
Peravoor

പച്ചക്കറി കൃഷിയുടെ നടീല്‍ ഉദ്ഘാടനം നിർവഹിച്ചു

പേരാവൂര്‍: ഗ്രാമ പഞ്ചായത്ത് 12ാം വാര്‍ഡ് തരിശു നിലത്ത് പച്ചക്കറി കൃഷിയുടെ നടീല്‍ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാല്‍ നിര്‍വഹിച്ചു.വാര്‍ഡ് മെമ്പര്‍ എം ഷൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു.കൃഷിഅസിസ്റ്റന്റ് ജോഷി,ശശീന്ദ്രന്‍ താഴെപുര,ഹരിതം ജെ എല്‍ ജി അംഗങ്ങള്‍,തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.3 ഏക്കര്‍ സ്ഥലത്ത് പയര്‍,കക്കിരി,വെണ്ട,വെള്ളരി എന്നിവയാണ് കൃഷി ചെയ്യുന്നത്

Related posts

ഹരിതകർമസേനയെ വ്യാപാരികൾ ആദരിക്കുന്നു

Aswathi Kottiyoor

ഉളിയിൽ തില്ലങ്കേരി റോഡ് പ്രവൃത്തി ആരംഭിക്കുന്നതിൻ്റെ ഭാഗമായുള്ള ലെവൽസ് നടപടികൾ ആരംഭിച്ചു

Aswathi Kottiyoor

തിരുവോണപ്പുറം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക മാസ ഗണപതി ഹോമം ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox