22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഫലം: 87.94 ശ​ത​മാ​നം വി​ജ​യം
Kerala

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഫലം: 87.94 ശ​ത​മാ​നം വി​ജ​യം

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ 87.94 ശ​ത​മാ​നം വി​ജ​യം. പൊ​തു​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യാ​ണ് ​ഫ​ലം പ്ര​ഖ്യാ​പി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 85.31 ശ​ത​മാ​ന​മാ​യി​രു​ന്നു വി​ജ​യ​മെ​ന്നും മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

വി​ജ​യ​ശ​ത​മാ​നം കൂ​ടു​ത​ൽ എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണ്. 91.11 ശ​ത​മാ​നം. കു​റ​വ് പ​ത്ത​നം​തി​ട്ട ജി​ല്ലയിലും. 82.53 ശ​ത​മാ​നം. 136 സ്കൂ​ളു​ക​ൾ നൂ​റ് ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യെ​ന്നും മ​ന്ത്രി അറിയിച്ചു.

വ്യ​ക്തി​ഗ​ത പ​രീ​ക്ഷാ ഫ​ലം വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ ല​ഭ്യ​മാ​കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

അന്താരാഷ്‌ട്ര ലേബർ കോൺക്ലേവ് 24 മുതൽ

Aswathi Kottiyoor

ആംബുലന്‍സായി ഉപയോഗിക്കാന്‍ സാധിക്കുന്ന വാഹനങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി……..

Aswathi Kottiyoor

കോവിഡ് ബ്രിഗേഡ് ഇൻസെന്റീവിനും റിസ്‌ക് അലവൻസിനുമായി 79.75 കോടി അനുവദിച്ചു

Aswathi Kottiyoor
WordPress Image Lightbox