കേരളത്തിലെ ഒമ്പതു പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ചെറുവിമാന സർവീസുകൾ നടത്തുന്നതിനുള്ള പദ്ധതി വിഭാവനം ചെയ്യുന്നതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു.