• Home
  • Iritty
  • ജോയിന്റ് ആർ ടി ഒ ഡാനിയൽ സ്റ്റീഫന് യാത്രയയപ്പു നൽകി
Iritty

ജോയിന്റ് ആർ ടി ഒ ഡാനിയൽ സ്റ്റീഫന് യാത്രയയപ്പു നൽകി

ഇരിട്ടി : ഇരിട്ടിയിൽ നിന്നും കൊട്ടാരക്കരയിലേക്ക് സ്ഥലം മാറിപ്പോകുന്ന ജോയിന്റ് ആർ ടി ഒ ഡാനിയൽ സ്റ്റീഫന് കേരളാ സ്റ്റേറ്റ് ഡ്രൈവിങ് സ്‌കൂൾ വർക്കേഴ്‌സ് സംഘ് (ബി എം എസ് ) ഇരിട്ടി യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ രഞ്ജിത്ത്, എ എം വി ഐ മാരായ ശ്രീജേഷ്, ഹാരിസ്, ദിപിൻ, ബി എം എസ് പ്രവർത്തകരായ ആദർശ് ഗായത്രി, രതീഷ് മലബാർ, ജിഷിൽ റെയിൻബോ, ശ്രീജിത്ത് വിൻ , രജീഷ് സാരഥി, ബിജു ഗ്രാമിക എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related posts

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു; സുപ്രീംകോടതി പരിഗണിക്കും തൊട്ടുമുമ്പ് നടപടി.

Aswathi Kottiyoor

പാറപ്രം മണി(68) നിര്യാതനായി.

Aswathi Kottiyoor

ഒരു വർഷം പിന്നിട്ടിട്ടും ഇടിഞ്ഞുതാഴ്ന്ന റോഡ് നന്നാക്കാൻ നടപടിയില്ല

Aswathi Kottiyoor
WordPress Image Lightbox