27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ജയ തുടക്കം ആവേശമുയര്‍ത്തി മേരികോം പ്രീക്വാര്‍ട്ടറിൽ
Kerala

ജയ തുടക്കം ആവേശമുയര്‍ത്തി മേരികോം പ്രീക്വാര്‍ട്ടറിൽ

ഒളിമ്പിക്‌സ് വനിതാ ബോക്‌സിംഗില്‍ ഇന്ത്യന്‍താരം മേരി കോമിന് ജയത്തുടക്കം. ഡൊമിനിക്കന്‍ റിപ്പബ്ലിക് താരത്തെ 4-1നാണ് മേരി കോം തോല്‍പ്പിച്ചത്. ആറുതവണ ലോകചാമ്പ്യനായ മേരി കോം 48-51 കിലോ വിഭാഗം വനിതകളുടെ ബോക്‌സിംഗില്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു. കൊളംബിയന്‍ താരം വലന്‍സിയയാണ് അടുത്ത എതിരാളി.

Related posts

നെഹ്‌റു ട്രോഫി; വള്ളങ്ങളുടെ രജിസ്‌ട്രേഷൻ 19ന് ആരംഭിക്കും

Aswathi Kottiyoor

ജമ്മു കാശ്മീരിൽ സൈനിക വാഹനം നദിയിലേയ്ക്ക് മറിഞ്ഞു; എട്ട് സിആർപിഎഫ് ജവാന്മാർക്ക് പരിക്ക്

Aswathi Kottiyoor

വാതിൽ‍പ്പടി സേവന പദ്ധതി ഡിസംബറിൽ സംസ്ഥാനമൊട്ടാകെ: മുഖ്യമന്ത്രി.

Aswathi Kottiyoor
WordPress Image Lightbox