29.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • ഒ​റ്റ ദി​വ​സം കൊ​ണ്ട് നാ​ല​ര ല​ക്ഷം പേ​ര്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കി കേ​ര​ളം
Kerala

ഒ​റ്റ ദി​വ​സം കൊ​ണ്ട് നാ​ല​ര ല​ക്ഷം പേ​ര്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കി കേ​ര​ളം

സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഏ​റ്റ​വു​മ​ധി​കം പേ​ര്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. ഇ​ന്ന് 4,53,339 പേ​ര്‍​ക്കാ​ണ് വാ​ക്സി​ന്‍ ന​ല്‍​കി​യ​ത്. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ഒ​രു ദി​വ​സം ഇ​ത്ര​യേ​റെ പേ​ര്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​ത്.

ശ​നി​യാ​ഴ്ച വ​ന്ന 38,860 ഡോ​സ് കോ​വാ​ക്സി​ന്‍ ഉ​ള്‍​പ്പെ​ടെ ഇ​നി സം​സ്ഥാ​ന​ത്ത് ര​ണ്ട് ല​ക്ഷ​ത്തോ​ളം വാ​ക്സി​ന്‍ മാ​ത്ര​മാ​ണ് സ്റ്റോ​ക്കു​ള്ള​ത്. അ​താ​യ​ത് ഞാ​യ​റാ​ഴ്ച എ​ല്ലാ​വ​ര്‍​ക്കും എ​ടു​ക്കാ​ന്‍ പോ​ലും തി​ക​യി​ല്ല. ഞാ​യ​റാ​ഴ്ച കൂ​ടു​ത​ല്‍ വാ​ക്സി​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ല്‍ സം​സ്ഥാ​ന​ത്തെ വാ​ക്സി​നേ​ഷ​ന്‍ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related posts

പിഎഫ്ഐ നിരോധനം; തുടർ നടപടികൾക്ക് ആഭ്യന്തര സെക്രട്ടറി ഉത്തരവിറക്കി; ഓഫീസുകൾ സീൽ ചെയ്യും; കനത്ത സുരക്ഷ..

Aswathi Kottiyoor

വടകര കരിമ്പന പാലത്തില്‍ നിന്നും ലോറി തോട്ടിലേക്ക് മറിഞ്ഞു

Aswathi Kottiyoor

സൈന്യം, ഡ്രോൺ, ഹെലികോപ്റ്റർ, എവറസ്റ്റ് കീഴടക്കിയവർ; ചരിത്രമായി കൈകോര്‍ത്തൊരു രക്ഷാദൗത്യം

Aswathi Kottiyoor
WordPress Image Lightbox