24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സ്ത്രീധനം: ഉദ്യോഗസ്ഥരിൽ നിന്ന് സാക്ഷ്യപത്രം വാങ്ങാൻ ഉത്തരവ്
Kerala

സ്ത്രീധനം: ഉദ്യോഗസ്ഥരിൽ നിന്ന് സാക്ഷ്യപത്രം വാങ്ങാൻ ഉത്തരവ്

സ്ത്രീധനം ചോദിക്കുകയോ വാങ്ങുകയോ വാങ്ങാൻ പ്രേരിപ്പിക്കുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം എല്ലാ സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് കാര്യാലയ മേധാവികൾ വാങ്ങി സൂക്ഷിക്കണമെന്നും 6 മാസത്തിലൊരിക്കൽ ജില്ലാ വനിതാ ശിശു വികസന ഓഫിസർക്ക് റിപ്പോർട്ട് നൽകണമെന്നും വനിതാ ശിശു വികസന ഡയറക്ടറുടെ ഉത്തരവ്. സ്ത്രീധന നിരോധന നിയമം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് എല്ലാ വകുപ്പുമേധാവികളോടും ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

Related posts

സി​റോ മ​ല​ബാ​ര്‍ സ​ഭ കു​ര്‍​ബാ​ന​ക്ര​മം ഏ​കീ​ക​രി​ച്ചു; ന​വം​ബ​ർ 28 മു​ത​ൽ ന​ട​പ്പി​ലാ​കും

Aswathi Kottiyoor

നിയമസഭയില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ പ്രതിഷേധം, ബഹളം

Aswathi Kottiyoor

പു​തു​വ​ത്സ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് അ​നു​മ​തി​യി​ല്ലാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം; 10 മ​ണി​ക്കു മു​ൻ​പു വേ​ണ​മെ​ന്നു സ​ർ​ക്കാ​ർ

Aswathi Kottiyoor
WordPress Image Lightbox