22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു പ​ലി​ശ​ര​ഹി​തവാ​യ്പ​യു​മാ​യി ഫി​ന്‍​കോ​ര്‍​പ്പ്
Kerala

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു പ​ലി​ശ​ര​ഹി​തവാ​യ്പ​യു​മാ​യി ഫി​ന്‍​കോ​ര്‍​പ്പ്

വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കു മൊ​​​ബൈ​​​ല്‍ ഫോ​​​ണു​​​ക​​​ള്‍, ടാ​​​ബു​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ ഡി​​​ജി​​​റ്റ​​​ല്‍ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ വാ​​​ങ്ങാ​​ൻ പ​​​ലി​​​ശ​​​ര​​​ഹി​​​ത വാ​​​യ്പ ന​​​ല്‍​കു​​​ന്ന റീ​​​സ്റ്റാ​​​ര്‍​ട്ട് ഇ​​​ന്ത്യ വി​​​ദ്യാ​​​ധ​​​ന്‍ ഗോ​​​ള്‍​ഡ് ലോ​​​ണ്‍ പ​​​ദ്ധ​​​തി​​​ക്ക് മു​​​ത്തൂ​​​റ്റ് ഫി​​​ന്‍​കോ​​​ര്‍​പ്പ് തു​​​ട​​​ക്കം കു​​​റി​​​ച്ചു.

രാ​​ജ്യ​​ത്താ​​കെ​​യു​​ള്ള 3,600ലേ​​​റെ ശാ​​​ഖ​​​ക​​​ളി​​​ല്‍ ആ​​​ദ്യം അ​​പേ​​ക്ഷി​​​ക്കു​​​ന്ന ഒ​​​രു ല​​​ക്ഷം പേ​​​ര്‍​ക്കാ​​​ണ് വാ​​​യ്പ. ആ​​​റു മാ​​​സ കാ​​​ലാ​​​വ​​​ധി​​​യി​​​ല്‍ പ​​​ര​​​മാ​​​വ​​​ധി 10,000 രൂ​​​പ വ​​​രെ ന​​​ല്‍​കു​​​ന്ന വാ​​​യ്പ​​​ക​​​ളി​​​ല്‍ ആ​​​ദ്യ​​​ത്തെ 90 ദി​​​വ​​​സ​​​ത്തേ​​​ക്കു പ​​​ലി​​​ശ ഈ​​​ടാ​​​ക്കി​​​ല്ല. പ്രോ​​​സ​​​സിം​​​ഗ് ചാ​​​ര്‍​ജും ഇ​​​ല്ല.​ വി​​​ദ്യാ​​​ര്‍​ഥി​​​യു​​​ടെ ഐ​​​ഡി കാ​​​ര്‍​ഡ് കോ​​​പ്പി സ​​​ഹി​​​ത​​​മാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്. ഒ​​​രാ​​​ള്‍​ക്ക് ഒ​​​രു വാ​​​യ്പ​​​യെ ന​​​ല്‍​കൂ.

Related posts

മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പ് ഫലം*

Aswathi Kottiyoor

ജോസ് കെ. മാണി വീണ്ടും കേരള കോൺഗ്രസ് (എം) ചെയർമാൻ; റോഷി പാർലമെന്ററി പാർട്ടി ലീഡർ.*

Aswathi Kottiyoor

രാജ്യത്ത് ലാപ്ടോപ്–കംപ്യൂട്ടർ ഇറക്കുമതിക്ക്‌ കേന്ദ്രം പുതിയ നിയന്ത്രണം ഏർപ്പെടുത്തുന്നു

Aswathi Kottiyoor
WordPress Image Lightbox