23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ബ​ഫ​ർ സോ​ൺ; കെ​സി​വൈ​എം ഇ​ന്ന് യു​വ​ജ​ന​മ​തി​ൽ തീ​ർ​ക്കും
Uncategorized

ബ​ഫ​ർ സോ​ൺ; കെ​സി​വൈ​എം ഇ​ന്ന് യു​വ​ജ​ന​മ​തി​ൽ തീ​ർ​ക്കും

ബ​ഫ​ർ സോ​ൺ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രേ ആ​റ​ളം, കേ​ള​കം പ​ഞ്ചാ​യ​ത്തു​ക​ൾ സ​മ​ർ​പ്പി​ച്ച ബ​ദ​ൽ നി​ർ​ദേ​ശം ത​ള്ളി​യ കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​നെ​തി​രേ കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ഇന്നു വൈകുന്നേരം അഞ്ചിന് യു​വ​ജ​ന മ​തി​ൽ തീ​ർ​ക്കും. ആ​റ​ളം വ​ന്യ​ജീ​വി​സ​ങ്കേ​ത​ത്തി​ന്‍റെ ബ​ഫ​ർ​സോ​ൺ സീ​റോ പോ​യി​ന്‍റാ​യി​ത​ന്നെ നി​ശ്ച​യി​ക്ക​ണം, ജ​ന​ങ്ങ​ളെ കു​ടി​യി​റ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല, ആ​ന​മ​തി​ൽ നി​ർ​മാ​ണം അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണം, ആ​ന​മ​തി​ൽ വ​നാ​തി​ർ​ത്തി​യാ​യി ക​ണ​ക്കാ​ക്ക​ണം,ക​ർ​ഷ​ക​രെ​യും ആ​ദി​വാ​സി​ക​ളെ​യും ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് വി​പി​ൻ ജോ​സ​ഫ് മാ​റു​കാ​ട്ടു​കു​ന്നേ​ൽ പ​റ​ഞ്ഞു.
പോ​രാ​ട്ട​ത്തി​ല്‍ പൊ​തു​സ​മൂ​ഹ​മൊ​ന്നാ​കെ പ​ങ്കു​ചേ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ര്‍​ഥി​ച്ചു.​യു​വ​ജ​ന​മ​തി​ലി​ന് ത​ല​ശേ​രി അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജി​ൻ​സ് വാ​ളി​പ്ലാ​ക്ക​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​മ​ൽ ജോ​യി കൊ​ന്ന​ക്ക​ൽ, സം​സ്ഥാ​ന ട്ര​ഷ​റ​ർ എ​ബി​ൻ കു​മ്പു​ക്ക​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് നീ​ന പ​റ​പ്പ​ള്ളി,‌ ഡെ​പ്യൂ​ട്ടി പ്ര​സി​ഡ​ന്‍റ് ടോ​ണി ജോ​സ​ഫ് ചേ​പ്പു​കാ​ലാ​യി​ൽ, സെ​ക്ര​ട്ട​റി സ​നീ​ഷ് പാ​റ​യി​ൽ, ട്ര​ഷ​റ​ർ ജി​ൻ​സ് മാ​മ്പു​ഴ​ക്ക​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഐ​ശ്വ​ര്യ കു​റു​മു​ട്ടം, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ പ്രീ​തി മ​രി​യ,സം​സ്ഥാ​ന സി​ൻ​ഡി​ക്ക​റ്റ് അം​ഗം ചി​ഞ്ചു വ​ട്ട​പ്പാ​റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

Related posts

കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

*ഡെങ്കിപ്പനി വ്യാപന സാധ്യത, വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണം: മന്ത്രി വീണാ ജോര്‍ജ്*

‘മദ്യം കുടിപ്പിച്ചു, നോ പറഞ്ഞിട്ടും പീഡിപ്പിച്ചു, എന്ന് നീതി കിട്ടും’; ബോംബെയിലെ പെ‍ണ്‍കുട്ടി ചോദിക്കുന്നു

Aswathi Kottiyoor
WordPress Image Lightbox