24.4 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • ഭൂരിഭാഗം തടവുകാർക്കും ആദ്യഡോസ് വാക്സിൻ നല്കിയെന്നു സർക്കാർ
Uncategorized

ഭൂരിഭാഗം തടവുകാർക്കും ആദ്യഡോസ് വാക്സിൻ നല്കിയെന്നു സർക്കാർ

സം​​​സ്ഥാ​​​ന​​​ത്തെ ജ​​​യി​​​ലു​​​ക​​​ളി​​​ല്‍ ആ​​​കെ​​​യു​​​ള്ള 4,808 ത​​​ട​​​വു​​​കാ​​​രി​​​ല്‍ ഭൂ​​​രി​​​ഭാ​​ഗം പേ​​​ര്‍​ക്കും ആദ്യ ഡോ​​​സ് കോ​​​വി​​​ഡ് വാ​​​ക്‌​​​സി​​​ന്‍ ന​​​ല്‍​കി​​​യെ​​​ന്ന് സ​​​ര്‍​ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ അ​​​റി​​​യി​​​ച്ചു. സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ ജ​​​യി​​​ലു​​​ക​​​ളി​​​ലു​​​ള്ള ത​​​ട​​​വു​​​കാ​​​ര്‍​ക്ക് കോ​​​വി​​​ഡ് വാ​​​ക്‌​​​സി​​​ന്‍ ന​​​ല്‍​കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഹൈ​​​ക്കോ​​​ട​​​തി സ്വ​​​മേ​​​ധ​​​യാ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

ത​​​ട​​​വു​​​കാ​​​ര്‍​ക്ക് വാ​​​ക്‌​​​സി​​​ന്‍ ന​​​ല്‍​കാ​​​ന്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് സ​​​ര്‍​ക്കാ​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ല്‍ മ​​​തി​​​യാ​​​യ രേ​​​ഖ​​​ക​​​ള്‍ സ​​​ഹി​​​തം സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ല്‍​കാ​​​ന്‍ ചീ​​​ഫ് ജ​​​സ്റ്റീ​​സ് എ​​​സ്. മ​​​ണി​​​കു​​​മാ​​​ര്‍, ജ​​​സ്റ്റീ​​സ് അ​​​നു​​​ശി​​​വ​​​രാ​​​മ​​​ന്‍ എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് നി​​​ര്‍​ദേ​​​ശി​​​ച്ചു. ഹ​​​ര്‍​ജി 23നു ​​​വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.

Related posts

മരിച്ച ആൽബിൻ കുസാറ്റിലെ വിദ്യാർത്ഥിയല്ല; ക്യാമ്പസിലെത്തിയത് സുഹൃത്ത് വിളിച്ചിട്ട്

Aswathi Kottiyoor

മോദി കുടുംബപ്പേര് കേസ്: രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായകം

Aswathi Kottiyoor

പതിനൊന്നുകാരിയുടെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം.

Aswathi Kottiyoor
WordPress Image Lightbox