കൊട്ടിയൂർ ഒറ്റപ്ലാവിലെ വള്ളിക്കുന്നേൽ ശാന്തകുമാരി ( 72 ) നിര്യാതയായി . ഭർത്താവ് : വിശ്വനാഥൻ നായർ . മക്കൾ : ഷൈലജ , ബാബു , ബിന്ദു , മനോജ് . മരുമക്കൾ : രാമചന്ദ്രൻ , അമ്പിളി , മണി , ശ്രീജ . സംസ്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ .
previous post