കേരളത്തിൽ വർദ്ധിച്ചുവരുന്ന ഭീകരവാദത്തിനെതിരെ യുവമോർച്ച കൊട്ടിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടിയൂരിൽ സംരക്ഷണ വലയം തീർത്തു.യുവമോർച്ച കണ്ണൂർ ജില്ല വൈസ് പ്രസിഡന്റ് അരുൺ എ ഭരത് ഉദ്ഘാടനം ചെയ്തു. യുവമോർച്ച പഞ്ചായത്ത് പ്രസിഡന്റ് വിഷ്ണു പിഎം അദ്ധ്യക്ഷത വഹിച്ചു.അമ്പലക്കുന്ന് യൂണിറ്റ് പ്രസിഡന്റ് സുധിഷ്. യൂണിറ്റ് വൈസ് പ്രസിഡന്റ്. അശ്വൻ ഗംഗ. സുനിൽ പ്രശാന്ത് തുടങ്ങിയവർ നേതൃത്വം നൽകി