22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മൂ​ന്നു ദി​വ​സ​ത്തെ ഇ​ള​വ് ഇ​ന്നു തീരും
Kerala

മൂ​ന്നു ദി​വ​സ​ത്തെ ഇ​ള​വ് ഇ​ന്നു തീരും

സം​​​സ്ഥാ​​​ന​​​ത്തു ബ​​​ക്രീ​​​ദ് പ്ര​​​മാ​​​ണി​​​ച്ചു മൂ​​​ന്നു ദി​​​വ​​​സം ലോ​​​ക്ഡൗ​​​ണി​​​ലും നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളി​​​ലും അ​​​നു​​​വ​​​ദി​​​ച്ച ഇ​​​ള​​​വ് ഇ​​​ന്ന് അ​​​വ​​​സാ​​​നി​​​ക്കും. തു​​​ട​​​ർ​​​തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ അ​​​വ​​​ലോ​​​ക​​​ന​​​യോ​​​ഗ​​​ത്തി​​​ൽ കൈ​​​ക്കൊ​​​ള്ളും.

ബ​​​ക്രീ​​​ദി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഞാ​​​യ​​​ർ, തി​​​ങ്ക​​​ൾ, ചൊ​​​വ്വ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ എ, ​​​ബി, സി ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ൽ അ​​​വ​​​ശ്യസാ​​​ധ​​​ന​​​ങ്ങ​​​ൾ വി​​​ൽ​​​ക്കു​​​ന്ന ക​​​ട​​​ക​​​ൾ​​​ക്കു പു​​​റ​​​മേ തു​​​ണി​​​ക്ക​​​ട, ചെ​​​രു​​​പ്പു​​​ക​​​ട, ഇ​​​ല​​​ക്‌ട്രോണി​​​ക് ഷോ​​​പ്പു​​​ക​​​ൾ, ഫാ​​​ൻ​​​സി ഷോ​​​പ്പു​​​ക​​​ൾ, സ്വ​​​ർ​​​ണ​​​ക്ക​​​ട ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ രാ​​​ത്രി എ​​​ട്ടു​​​വ​​​രെ തു​​​റ​​​ക്കു​​​ന്ന​​​തി​​​നാ​​​യി​​​രു​​​ന്നു അ​​​നു​​​വാ​​​ദം ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​ത്.

Related posts

മലപ്പട്ടം മുനമ്പ് കടവ് പാലത്തിൽ ബൈക്ക് അപകടം; യുവാവിന് ദാരുണാന്ത്യം*

Aswathi Kottiyoor

ചക്രവാതചുഴി, ന്യൂനമർദ്ദം; സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 37,290 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു………….

Aswathi Kottiyoor
WordPress Image Lightbox