24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സ്വ​ർ​ണ വി​ല ഇ​ന്ന് കൂ​ടി
Uncategorized

സ്വ​ർ​ണ വി​ല ഇ​ന്ന് കൂ​ടി

സ്വ​ർ​ണ വി​ല ഇ​ന്ന് കൂ​ടി.പ​വ​ന് 200 രൂ​പ​യും ഗ്രാ​മി​ന് 25 രൂ​പ​യു​ടെ​യും വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച പ​വ​ന് 200 രൂ​പ കു​റ​ഞ്ഞ ശേ​ഷം ഇ​ന്നാ​ണ് വി​ല​യി​ൽ മാ​റ്റ​മു​ണ്ടാ​യ​ത്.

പ​വ​ന് 36,200 രൂ​പ​യി​ലും ഗ്രാ​മി​ന് 4,525 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ജൂ​ലൈ മാ​സ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​ത്. ഈ ​മാ​സം മാ​ത്രം പ​വ​ന് 1,000 രൂ​പ​യു​ടെ വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ജൂ​ലൈ ഒ​ന്നി​ന് 35,200 രൂ​പ​യാ​യി​രു​ന്നു പ​വ​ന്‍റെ വി​ല.

Related posts

സെന്റർ ഫോർ പോളിസി റിസർച്ചിന്റെ FCRA ലൈസൻസ് റദ്ദാക്കി

Aswathi Kottiyoor

69-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് –

Aswathi Kottiyoor

സെന്‍സെക്സ് 335 പോയിന്റ് വീണു ; അദാനി ​ഗ്രൂപ്പ് ഓഹരികൾക്ക്‌ ഇന്നലെയും തിരിച്ചടി.*

Aswathi Kottiyoor
WordPress Image Lightbox