24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ആശുപത്രി സൂപ്രണ്ട് ഗ്രീഫിന്‍ സുരേന്ദ്രനെ ഉപരോധിച്ചു
Kerala

ആശുപത്രി സൂപ്രണ്ട് ഗ്രീഫിന്‍ സുരേന്ദ്രനെ ഉപരോധിച്ചു

പേരാവൂര്‍: താലൂക്ക് ആശുപത്രി ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കുക അനാവശ്യമായുള്ള റോഡുകള്‍ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പേരാവൂര്‍ താലൂക്ക് ആശുപത്രി സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ആശുപത്രി സൂപ്രണ്ട് ഗ്രീഫിന്‍ സുരേന്ദ്രനെ ഉപരോധിച്ചു. പി പി റഹീം, സുരേഷ് ബാബു, ഹരീന്ദ്രന്‍, ഷിജു, അശോകന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധ സമരം

 

Related posts

നിയന്ത്രണം വിട്ട ഇന്നോവ കാര്‍ വൈദ്യുതി തൂണിലിടിച്ച് അപകടം

Aswathi Kottiyoor

കര്‍ഷകപ്രക്ഷോഭം : 27ന് ഒരു വയസ്സ് ; ഭാരത് ബന്ദിന് വ്യാപക പിന്തുണ.

Aswathi Kottiyoor

അഞ്ചു പേർക്ക് കൂടി സിക്ക വൈറസ് രോഗം

Aswathi Kottiyoor
WordPress Image Lightbox