24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കേരള പ്രവാസി സംഘം ജില്ലാ ഏരിയ തലങ്ങളില്‍ പ്രതിഷേധ ധര്‍ണ നടത്തി
Kerala

കേരള പ്രവാസി സംഘം ജില്ലാ ഏരിയ തലങ്ങളില്‍ പ്രതിഷേധ ധര്‍ണ നടത്തി

പേരാവൂര്‍: കേരള പ്രവാസി സംഘം ജില്ലാ ഏരിയ തലങ്ങളില്‍ കേന്ദ്ര ഗവണ്‍മെന്റ് ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. ഗള്‍ഫ് നാട്ടിലേക്കുള്ള പ്രവാസികളുടെ യാത്ര വിലക്ക് നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടുക.കോവാക്‌സിന്‍ സ്വീകരിച്ച് ഉള്ള യാത്ര അനുമതി ഗള്‍ഫുനാടുകളില്‍ ഉറപ്പുവരുത്തുക. നാട്ടില്‍ അകപ്പെട്ട പ്രവാസികളുടെ തിരിച്ചുപോക്കിന് വഴിയൊരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധർണ്ണ.പേരാവൂര്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ കേരള പ്രവാസി സംഘം ഏരിയ കമ്മറ്റിയംഗം രമേശന്‍ കെ യുടെ അധ്യക്ഷതയില്‍ സിപിഐഎം ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് എം രാജന്‍ ഉദ്ഘാടനം ചെയ്തു പി വി വേലായുധന്‍ സ്വാഗതം പറഞ്ഞു

Related posts

സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു*

Aswathi Kottiyoor

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ മ​ത്സ​രി​ക്കാ​ന്‍ വാ​ള​യാ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ

Aswathi Kottiyoor

കേരളം ‘ഫിറ്റല്ല’ ; മദ്യ ഉപഭോഗം കുറഞ്ഞു, മുഖ്യവരുമാനം മദ്യത്തിൽനിന്നല്ല

Aswathi Kottiyoor
WordPress Image Lightbox