27.5 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • സാധനം വാങ്ങി പോകുന്നതിനിടെ കാറിടിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്
Peravoor

സാധനം വാങ്ങി പോകുന്നതിനിടെ കാറിടിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്

പേരാവൂര്‍: കടയില്‍ നിന്നും സാധനം വാങ്ങി പോകുന്നതിനിടെ കാറിടിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്.വെള്ളര്‍വള്ളിയിലെ കുറ്റിക്കാട്ട്കുന്നേല്‍ പ്രിന്‍സ് -ലിജി ദമ്പതികളുടെ മകന്‍ ഷോണ്‍(11)നാണ് പരിക്കേറ്റത്.
വെള്ളര്‍വള്ളി വായനശാലയ്ക്ക് സമീപത്ത് വച്ച്പേരാവൂരില്‍ നിന്ന് മാലൂരിലേക്ക് പോവുകയായിരുന്ന മാരുതി ആള്‍ട്ടോകാറാണ് അപകടത്തിന് ഇടയാക്കിയത്.തലക്കും കാലിനും പരിക്കേറ്റ ഷോണിനെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു 

Related posts

ലോക്ഡൗൺകാലത്ത് ഇരുചക്ര വാഹനത്തിൽ ചാരായം കടത്തിയ കേസിൽ ഒളിവിൽ പോയ പ്രതിയെ പേരാവൂർ എക്സൈസ് പിടികൂടി

Aswathi Kottiyoor

സണ്ണി ജോസഫ് എം.എൽ.എ പേരാവൂർ താലൂക്കാശുപത്രിക്ക് അനുവദിച്ച ആംബുലൻസിന്റെ ഫ്ളാഗ് ഓഫ് ആശുപത്രി കോമ്പൗണ്ടിൽ നടന്നു

Aswathi Kottiyoor

കോവിഡ് പ്രതിസന്ധിയിൽ മരിയ ഭവന് ജിഎച്ച്എസ്എസ് -99 മണത്തണ പ്ലസ്ടു വാട്സാപ്പ് കൂട്ടായ്മയുടെ കൈത്താങ്ങ്………

Aswathi Kottiyoor
WordPress Image Lightbox