27.7 C
Iritty, IN
July 3, 2024
  • Home
  • Kerala
  • ബക്രീദ്: സംസ്ഥാനത്ത് മൂന്ന് ദിവസം ലോക്ഡൗൺ ഇളവ്
Kerala

ബക്രീദ്: സംസ്ഥാനത്ത് മൂന്ന് ദിവസം ലോക്ഡൗൺ ഇളവ്

സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസങ്ങളില്‍ ലോക്ക്ഡൗണ്‍ ഇളവ്. ജൂലൈ 18, 19, 20 തിയതികളിലാണ് സർക്കാർ ഇളവ് നല്‍കിയിരിക്കുന്നത്.
ഈ ദിവസങ്ങളില്‍ എ,ബി,സി വിഭാഗങ്ങളിലെ മേഖലകളിൽ അവശ്യവസ്തുക്കള്‍ വിൽക്കുന്ന കടകൾക്ക് പുറമെ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നൽകും. രാത്രി 8 മണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടാവുക

Related posts

അരിക്കൊമ്പനെ തിരികെ എത്തിക്കാൻ ഹർജി ; കിറ്റെക്‌സ്‌ സാബുവിന്‌ 
ഹൈക്കോടതിയുടെ രൂക്ഷവിമർശം

Aswathi Kottiyoor

തുടർച്ചയായ അവധികൾ; പരിശോധനയും വാക്​സിനേഷനും കുറഞ്ഞു

Aswathi Kottiyoor

കേരള ബാങ്കിൽ ആധുനിക ഡിജിറ്റൽ ബാങ്കിങ്‌ സേവനം മൂന്നുമാസത്തിനകം: മന്ത്രി വാസവൻ .

Aswathi Kottiyoor
WordPress Image Lightbox