24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • സ്ത്രീ​ധ​ന അ​തി​ക്ര​മ​ങ്ങ​ൾ​ക്കെതിരേ പ്ര​ചാ​ര​ണവുമായി പോ​​​ലീ​​​സ്
Kerala

സ്ത്രീ​ധ​ന അ​തി​ക്ര​മ​ങ്ങ​ൾ​ക്കെതിരേ പ്ര​ചാ​ര​ണവുമായി പോ​​​ലീ​​​സ്

സ്ത്രീ​​​ധ​​​ന അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ​​​ക്ക് എ​​​തി​​​രേ യു​​​ള​​​ള പോ​​​ലീ​​​സി​​​ന്‍റെ പ്ര​​​ചാ​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്ക് തു​​​ട​​​ക്ക​​​മാ​​​യി. പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്ത് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി അ​​​നി​​​ൽ​​​കാ​​​ന്ത് പ്ര​​​ചാ​​​ര​​​ണ പ​​​രി​​​പാ​​​ടി​​​യു​​​ടെ പോ​​​സ്റ്റ​​​ർ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. ഗാ​​​ർ​​​ഹി​​​ക പീ​​​ഡ​​​നം ഉ​​​ൾ​​​പ്പെ​​​ടെ സ്ത്രീ​​​ക​​​ൾ​​​ക്കെ​​​തി​​​രേ​​​യു​​​ള​​​ള ഏ​​​ത് ത​​​രം അ​​​തി​​​ക്ര​​​മ​​​വും സം​​​ബ​​​ന്ധി​​​ച്ച് പ​​​രാ​​​തി ല​​​ഭി​​​ച്ചാ​​​ൽ അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​ർ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​താ​​​യി അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. മു​​​തി​​​ർ​​​ന്ന പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ച​​​ട​​​ങ്ങി​​​ൽ സം​​​ബ​​​ന്ധി​​​ച്ചു.

സെ ​​​നോ ടു ​​​ഡൗ​​​റി എ​​​ന്ന ടാ​​​ഗ് ലൈ​​​നി​​​ൽ സാ​​​മൂ​​​ഹ്യ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ ന​​​ട​​​ത്തു​​​ന്ന പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്ത് എ​​​ന്പാ​​​ടും മു​​​ദ്രാ​​​വാ​​​ക്യ​​​ര​​​ച​​​നാ മ​​​ത്സ​​​ര​​​ങ്ങ​​​ളും വാ​​​ഹ​​​ന​​​റാ​​​ലി​​​യും സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. സാ​​​മൂ​​​ഹ്യ പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യു​​​ള​​​ള സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യി ചേ​​​ർ​​​ന്നാ​​​യി​​​രി​​​ക്കും പ്ര​​​ചാ​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ക.

Related posts

മണല്‍ മാഫിയയുമായി ബന്ധം : ഏഴ് പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തു

Aswathi Kottiyoor

കൊല്ലത്ത് മരുന്നു സംഭരണകേന്ദ്രത്തില്‍ വൻ തീപിടിത്തം, അണയ്ക്കാൻ ശ്രമം; ദുരൂഹത

Aswathi Kottiyoor

12 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ ഈ ആഴ്ച ആരംഭിക്കും

Aswathi Kottiyoor
WordPress Image Lightbox