23.8 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • മരം വീണ് വീട് ഭാഗികമായി തകര്‍ന്നു
Peravoor

മരം വീണ് വീട് ഭാഗികമായി തകര്‍ന്നു

പേരാവൂര്‍: ബുധനാഴ്ച രാത്രിയുണ്ടായ കനത്ത കാറ്റിലും മഴയിലും മരം വീണ് വീട് ഭാഗികമായി തകര്‍ന്നു.വേക്കളം സ്വദേശി അനന്തേശ്വരത്ത്  രഞ്ജിത്തിന്റെ  വീടിനുമുകളിലാണ് മരം വീണത്. വീടിന്റെ അടുക്കള ഭാഗം ഭാഗികമായി തകര്‍ന്നു.നാട്ടുകാര്‍ ചേര്‍ന്ന് പിന്നീട് മരം മുറിച്ചുമാറ്റി.  

Related posts

ചരമം ; ജോസഫ് തട്ടാപറമ്പില്‍

Aswathi Kottiyoor

പേ​രാ​വൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​ക്ക് ചു​റ്റു​മ​തി​ൽ കെ​ട്ടാ​ൻ അ​നു​മ​തി

Aswathi Kottiyoor

മൃദംഗ ശൈലേശ്വരിക്ക് മുന്നിൽ നാദ വിസ്മയം തീർത്ത് മട്ടന്നൂരും സംഘവും

Aswathi Kottiyoor
WordPress Image Lightbox