24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു; 99. 47 വിജയശതമാനം  
Kerala

എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു; 99. 47 വിജയശതമാനം  

ഈ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.  99. 47 ശതമാനമാണ് എസ്എസ്എല്‍സി പരീക്ഷയിലെ ഇത്തവണത്തെ വിജയശതമാനം. 4,21,887 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 4,19,651 വിദ്യാര്‍ഥികള്‍ വിജയിച്ചു വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്.

വൈകുന്നേരം മൂന്നു മണിമുതല്‍ ഫലം വൈബ് സൈറ്റില്‍ ലഭ്യമാകും. ഇത്തവണ വിജയശതമാനം ഉയർന്നു. 1,21,318 പേർ എല്ലാം വിഷയത്തിലും എ പ്ലസ് നേടി കഴിഞ്ഞ വർഷം 41,906 പേര്‍ക്ക് മാത്രമാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടാനായത്. ഏറ്റവും കൂടുതൽ വിജയം നേടിയ റവന്യൂ ജില്ല കണ്ണൂർ (99.85%). വിജയശതമാനം ഏറ്റവും കുറഞ്ഞ റവന്യൂ ജില്ല വയനാടു (98.13) മാണ്.ഏറ്റവും കൂടുതൽ വിജയം നേടിയ വിദ്യാഭ്യാസ ജില്ല പാലയും ( 99.97 ) കുറഞ്ഞത് വയനാട് (98.13) വിദ്യാഭ്യാസ ജില്ലയുമാണ്.

Related posts

കടലുണ്ടി അഴിമുഖത്ത് മീൻപിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു.

Aswathi Kottiyoor

കോ​ഴി​ക്കോ​ട് മെ​ഡി. കോ​ള​ജി​ൽ രോ​ഗി മ​രി​ച്ച സം​ഭ​വം; മ​രു​ന്നു മാ​റി കു​ത്തി​വ​ച്ചി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

Aswathi Kottiyoor

പ്ലസ് വൺ ഏകജാലക പ്രവേശനത്തിന്റെ ഒന്നാം അലോട്മെന്റ് വന്നു.

Aswathi Kottiyoor
WordPress Image Lightbox